ഇന്ത്യന്‍ യുവാക്കളെ വാട്സ് ആപ് ഗ്രൂപ്പ് വഴി ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് ചേര്‍ക്കാന്‍ ശ്രമം. കോഴിക്കോട് സ്വദേശിയായ യുവാവിനാണ് സന്ദേശം അയച്ചത്. കാക്കനാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്. ദവ് അത്തുല്‍ ഇസ്ലാം ദഅ് വാ എന്ന ഗ്രൂപ്പിലായിരുന്നു സന്ദേശം.
ഐഎസില്‍ +1(509)8710700 എന്ന നമ്പരില്‍ നിന്നുമാണ് സന്ദേശം അയച്ചത്.
യുവാവിന് സന്ദേശം അയച്ചത് ഷാമി എന്ന പേരിലാണ് . ഗ്രൂപ്പിന്റെ ഡിസ്പ്ലേയ്ക്ക് ഐഎസ്സിന്റെ പതാകയാണ് നല്‍കിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post