Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് കലാപം നടത്താൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു, ഖാലിസ്ഥാൻ അനുകൂല സംഘടനയിൽ നിന്നും ദിശ രവിയും നികിത ജേക്കബും നേരിട്ട് നിർദ്ദേശം സ്വീകരിച്ചു‘; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

by Brave India Desk
Feb 15, 2021, 04:16 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് കലാപം നടത്താൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നതായി വെളിപ്പെടുത്തൽ. ഇതിനായി ഖലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ സ്ഥാപകൻ എം ഒ ധലിവാൾ മലായാളി ആക്ടിവിസ്റ്റായ നികിത ജേക്കബുമായും ദിശ രവിയുമായും ബന്ധപ്പെട്ടു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ട്വിറ്ററിൽ പ്രതിഷേധ കൊടുങ്കാറ്റ് തീർക്കാൻ ഇവർക്ക് ധലിവാൾ നിർദ്ദേശം നൽകിയതായി ദേശീയ മാധ്യമം വെളിപ്പെടുത്തുന്നു.

ടൂൾകിറ്റ് ഗൂഢാലോചനക്ക് പിന്നിലെ അന്വേഷണം പുരോഗമിക്കവെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. റിപ്പബ്ലിക് ദിനത്തിന് മുൻപ് ധലിവാളും ദിശയും നികിതയും സൂം മീറ്റിംഗിൽ പങ്കെടുത്തു. ധലിവാളിന്റെ അനുയായിയും കനേഡിയൻ പൗരനുമായ പുനീത് ആയിരുന്നു ഇത് സംഘടിപ്പിച്ചത്. ഇന്ത്യയിൽ കർഷക സമരത്തിന്റെ മറവിൽ കലാപമുണ്ടാക്കുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ഒരു കർഷകന്റെ മരണത്തെക്കുറിച്ചും യോഗത്തിൽ അവർ ചർച്ച ചെയ്തു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

നികിതയുടെ വീട്ടിൽ പരിശോധന നടത്തിയ ഡൽഹി പൊലീസ് അവരുടെ മൊബൈൽ ഫോണടക്കമുള്ള ഉപകരണങ്ങൾ പരിശോധിച്ചു. ഇവയിൽ നിന്നും നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

ഗ്രേറ്റയുടെ ടൂൾ കിറ്റ് രൂപകൽപ്പന ചെയ്തതിൽ നിർണ്ണായക പങ്ക് വഹിച്ചത് ദിശ രവിയായിരുന്നു. തികഞ്ഞ ഇന്ത്യാ വിരുദ്ധതയായിരുന്നു ടൂൾ കിറ്റിന്റെ ഉള്ളടക്കം. ടൂൾ കിറ്റ് തയ്യാറാക്കുന്നതിന് വേണ്ടി അവർ വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ചു. ഓരോ ഘട്ടത്തിലും കൃത്യമായ ഗൂഢാലോചന നടന്നുവെന്നും ഡൽഹി പൊലീസ് വ്യക്തമാക്കുന്നു.

ഇന്ത്യക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പിന്തുണയുള്ള ഖാലിസ്ഥാനി ഗ്രൂപ്പുകളുടെ നിർദ്ദേശം നികിതയും ദിശയും അക്ഷരം പ്രതി നടപ്പിലാക്കി. ടൂൾ കിറ്റിന്റെ ഉള്ളടക്കം പുറത്താകുന്നത് പ്രതികൂലമാകുമെന്ന് മനസ്സിലാക്കിയ ദിശ ഗ്രേറ്റയെക്കൊണ്ട് അത് പിൻവലിപ്പിച്ചു. പിന്നീട് ഇവർ പുതിയ ഉള്ളടക്കം നിർമ്മിച്ച് പ്രചരിപ്പിച്ചു.

വിഷയത്തിൽ ഡൽഹി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത് ഗൂഢാലോചനക്കാരെ അസ്വസ്ഥരാക്കുകയാണ്. അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നികിത ജേക്കബ്.

Tags: KhalistanDisha RaviNikita JacobTool Kit Conspiracy
Share59
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies