Disha Ravi

കർഷക സമരത്തെ പിന്തുണയ്‌ക്കുന്ന ടൂൾകിറ്റ് ; ജാമ്യ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന ദിശ രവിയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി : തലസ്ഥാനത്ത് നടന്ന കർഷക സമരത്തെ പിന്തുണയ്‌ക്കുന്ന ടൂൾകിറ്റ് പങ്കുവെച്ച കേസിൽ ദിശ രവിയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ടൂൾ കിറ്റ് കേസിൽ പ്രോസിക്യൂഷൻ ...

ടൂള്‍കിറ്റ് കേസില്‍ ദിഷാ രവിക്ക് ഉപാധികളോടെ ജാമ്യം

ഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ ദിഷാ രവിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ഡൽഹി പട്യാലഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ...

ടൂള്‍കിറ്റ് കേസ്; ദിശാ രവിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റ് ചെയ്ത ദിശാ രവിയെ ഒരു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്റ് കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലിസ് ...

‘രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ട് പ്രായം ഉയർത്തിക്കാട്ടി ഇരവാദം പറയുന്നു‘; ദിശ രവിയെ പിന്തുണയ്ക്കുന്നവരെ സൂക്ഷിക്കണമെന്ന് മുൻ സിബിഐ മേധാവിയും ജഡ്ജിമാരും

ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ദിശ രവിയെ പിന്തുണയ്ക്കുന്നവരെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് പ്രമുഖർ. ദിശ രവിയെ പിന്തുണയ്ക്കുന്നത് കാണുമ്പോൾ വേദനിക്കുന്നുവെന്ന്​ ...

ദിഷ രവി ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ഡല്‍ഹി പൊലീസിന്റെ ആവശ്യം അംഗീകരിച്ച് കോടതി

ഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഡല്‍ഹി പട്യാല ഹൗസിന്റേതാണ് വിധി. ഡല്‍ഹി പൊലീസിന്റെ ...

‘എൻ്റെ ടൂൾ കിറ്റ് സംബന്ധിച്ചുള്ള രഹസ്യ ചാറ്റുകൾ പുറത്തുവിടരുത്’; പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ കോടതിയെ സമീപിച്ച് ദിഷ രവി

ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഡൽഹി പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്ന ആരോപണവുമായി ദിഷ രവി. ടൂൾക്കിറ്റുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗുമായി നടത്തിയ ചാറ്റുകൾ ...

‘പോലീസ് വീടിനു മുൻപിൽ’ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി നികിതയ്ക്ക് പിന്നാലെ ശാന്തനു മുളുകും ഹൈക്കോടതിയെ സമീപിച്ചു; ശാന്തനുവിന് കോണ്‍ഗ്രസ് പിന്തുണ

മുംബൈ: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുളള അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കിടയാക്കിയ ' ടൂള്‍കിറ്റ് ' സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി ശാന്തനു മുളുക് ബോംബെ ...

ഇന്ത്യാ വിരുദ്ധ ഗൂഢാലോചന കേസിൽ അറസ്റ്റിലായ ദിശ രവി കൊച്ചു കുട്ടിയെന്ന് സിപിഎം; വിട്ടയക്കണമെന്ന് പിബി

ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾകിറ്റ് ഗൂഢാലോചന കേസിൽ അറസ്റ്റിലായ ദിശ രവി കൊച്ചു കുട്ടിയാണെന്ന് സിപിഎം. ദിശയെ വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ദിശക്ക് 21 വയസ്സാണ് പ്രായമെന്നും ...

റിപ്പബ്‌ളിക് ദിനത്തില്‍ ട്വിറ്ററില്‍ പ്രക്ഷോഭം അഴിച്ചുവിടാന്‍ ഖാലിസ്ഥാന്‍ അനുകൂലിയുമായി ദിഷ രവിയും നികിത ജേക്കബും ശന്തനുവും സൂം മീറ്റ് നടത്തി.. ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് വിവാദത്തില്‍ അറസ്റ്റ് ചെയ്ത ദിഷ രവിയെ ഇരയാക്കാനായി മുറവിളി കൂടുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഡല്‍ഹി പൊലീസ്.ള്‍ കിറ്റ് രേഖ സൃഷ്ടിച്ചവരെയും എഡിറ്റ് ചെയ്തവരെയും ...

ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് ഗൂഢാലോചനയിൽ ശാസ്ത്രീയ തെളിവുകളുമായി ഡൽഹി പൊലീസ്; ടൂൾ കിറ്റ് എഡിറ്റ് ചെയ്തതായി സമ്മതിച്ച് ദിശ രവി, അറസ്റ്റ് ഭയന്ന് പരക്കം പാഞ്ഞ് നികിത ജേക്കബ്

ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ച കേസിൽ കുരുക്ക് മുറുക്കി ഡൽഹി പൊലീസ്. ടൂൾ കിറ്റുമായി ബന്ധപ്പെട്ട് പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ്. ടൂൾ കിറ്റ് ...

‘റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് കലാപം നടത്താൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു, ഖാലിസ്ഥാൻ അനുകൂല സംഘടനയിൽ നിന്നും ദിശ രവിയും നികിത ജേക്കബും നേരിട്ട് നിർദ്ദേശം സ്വീകരിച്ചു‘; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് കലാപം നടത്താൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നതായി വെളിപ്പെടുത്തൽ. ഇതിനായി ഖലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ സ്ഥാപകൻ എം ഒ ...

‘ദിഷ രവിയുടെ അറസ്റ്റ് ജനാധിപത്യത്തിനെതിരായ ആക്രമണമാണ്’; അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി: ഗ്രേറ്റ തുൻബെർഗിന്റെ ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ചതിന് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട ദിശ രവിയെ പിന്തുണച്ച് പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ...

ദിഷ രവിയുടെ അറസ്റ്റില്‍ പ്രതികരണം, കമലാ ഹാരിസിന്റെ മരുമകള്‍ മീന ഹാരിസിന് മുന്നറിയിപ്പുമായി വൈറ്റ് ഹൗസ് അഭിഭാഷകര്‍

ബംഗളൂരു: ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി മീന ഹാരിസ്. കര്‍ഷകര്‍ക്കായി സംസാരിച്ചതിന് ഇന്ത്യന്‍ ...

ഗ്രേറ്റ ടൂൾകിറ്റ് കേസ്; യുവ പരിസ്ഥിതി പ്രവർത്തകയെ അറസ്റ്റ് ചെയ്തു

ഡൽഹി: ഗ്രേറ്റ ടൂൾകിറ്റ് കേസിൽ ബംഗലൂരു സ്വദേശിനിയായ യുവ പരിസ്ഥിതി പ്രവർത്തകയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ‘ഫ്രൈഡേ ഫോർ ഫ്യൂച്ചർ‘ പ്രചാരണത്തിന്റെ സ്ഥാപകയായ ദിശ രവിയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist