വാഷിംഗ്ടന്‍: നിങ്ങള്‍ക്ക് ഹൃദയസംബന്ധമായ എന്തെങ്കിലും അസുഖമുണ്ടോ? ഉണ്ടെങ്കില്‍ ഈ പഠനറിപ്പോര്‍ട്ട് മനസ്സിരുത്തി വായിക്കുക
പുതിയ പഠനറിപ്പോര്‍ട്ടിലെ പ്രധാനകാര്യം ഇതാണ്..ഹൃദയസംബന്ധമായ രോഗം കൊണ്ട് മരിക്കാതിരിക്കാന്‍ ദിവസവും 7 മിനിറ്റ് ഓടിയാല്‍ മാത്രം മതിയത്രെ.
18 നും 100നും ഇടയ്ക്ക് പ്രായമുള്ള 55,137 ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയ്ക്ക് ശേഷം ലോവ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍
പഠനം നടത്തിയവരില്‍ 3000 ഓളം പേര് 15വര്‍ഷത്തിനുശേഷമാണ് മരിച്ചത്. ഇതില്‍ 1217 പേര് ഹൃദ്രോഗം മൂലമാണ് മരിച്ചത്.
പഠനം നടത്തിയവരില്‍ ആഴ്ചയില്‍ 51 മിനിറ്റെങ്കിലും ചെറിയ സ്പീഡിലെങ്കിലും ഓടുന്നവര്‍ക്ക് ഹൃദ്രോഗമോ, സ്ട്രോക്കോ ഉണ്ടാകാനുള്ള സാധ്യത ഏതാണ്ട് പൂര്‍ണ്ണമായി ഇല്ലാതായി എന്നാണ് അവകാശവാദം.
അമേരിക്കല്‍ ജേണല്‍ ഓഫ് കാര്ഡിയോളജിയോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
– See more at: https://www.braveindianews.com/index.php?r=home/news&id=running-for-just-seven-minutes-a-day-can–halve-the-risk-of-dying-from-heart-disease#sthash.HZxjQKPm.dpuf
Discussion about this post