ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: രാം നാഥ് കോവിന്ദ് പാനലിൻ്റെ മികച്ച 10 ശുപാർശകൾ ഇവ
"ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്" നടപ്പിലാക്കുന്നതിനുള്ള ബില്ലുകൾക്ക് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകിയിരിക്കുകയാണ് . മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് ഒരേസമയം തിരഞ്ഞെടുപ്പ് ...