Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കോണ്‍ഗ്രസ്​ എം.എല്‍.എയുടെ സ്​ഥാപനങ്ങളില്‍ റെയ്‌ഡ്‌ ; ​ഇതുവരെ 450 കോടി പിടികൂടി

മധ്യപ്രദേശ്​ കോണ്‍ഗ്രസ്​ എം.എല്‍.എയായ നിലയ്​ ദാഗയുടെ ഉടമസ്​ഥതയിലെ വിവിധ സ്​ഥാപനങ്ങളിലാണ്​ ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തിയത്​. ​

by Brave India Desk
Feb 23, 2021, 01:21 pm IST
in India
Share on FacebookTweetWhatsAppTelegram

ഭോപാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ്​ എം.എല്‍.എയുടെ സ്​ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ്​ നടത്തിയ റെയ്​ഡില്‍ 450 കോടി പിടികൂടി . മധ്യപ്രദേശ്​ കോണ്‍ഗ്രസ്​ എം.എല്‍.എയായ നിലയ്​ ദാഗയുടെ ഉടമസ്​ഥതയിലെ വിവിധ സ്​ഥാപനങ്ങളിലാണ്​ ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തിയത്​. ​

ഫെബ്രുവരി 18 മുതല്‍ ബേട്ടുല്‍, സത്​ന, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 22 ഇടങ്ങളിലായിരുന്നു റെയ്​ഡ്​. കണക്കില്‍പ്പെടാത്ത വിദേശ കറന്‍സി 44 ലക്ഷം,എട്ടുകോടി രൂപ, ഒമ്പത്​ ബാങ്ക്​ ലോക്കറുകള്‍ 15 കോടിയുടെ ഹവാല പണമിടപാടുകൾ എന്നിവയാണ് റെയ്ഡില്‍ ​ പിടിച്ചെടുത്തത്​. കൂടാതെ ബിസിനസ്​ ഗ്രൂപ്പിലെ പ്രധാന അംഗങ്ങളുടെ നിര്‍ണായക വാട്​സ്​ആപ്​ സന്ദേശങ്ങള്‍ കണ്ടെത്തി. റെയ്​ഡിനിടെ ലാപ്​ടോപ്പുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്​.

കൊല്‍ക്കത്ത ആസ്​ഥാനമായ ഷെല്‍ കമ്ബനികളില്‍നിന്ന്​ വന്‍ പ്രീമിയത്തില്‍ ഓഹരി മൂലധനം നേടുന്നതിനായി 259 കോടിയുടെ കണക്കില്‍പ്പെടാത്ത വരുമാനം അവതരിപ്പിച്ചതായും കടലാസ്​ നിക്ഷേപത്തിലൂടെയുള്ള വരുമാനം 90 കോടി രൂപയാണെന്നും ആദായനികുതി വകുപ്പ്​ വെളിപ്പെടുത്തുന്നു .അതെ സമയം ഇത്തരം കടലാസ്​ കമ്പനികളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നേതാവിന് ​ കഴിഞ്ഞിട്ടില്ല .

Tags: congress leaderTOPED Raidnilay daga
Share364TweetSendShare

Discussion about this post


Related News

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

‘സ്ത്രീകളുടെ വായ്പകൾ എഴുതിത്തള്ളും‘; വൻ പ്രഖ്യാപനവുമായി സർക്കാർ

ചെങ്കോട്ടയിൽ നടന്ന സമരത്തിനിടെ കൊല്ലപ്പെട്ട കർഷകൻറെ ശരീരത്തിൽ വെടിയേറ്റ പാടുകളില്ല: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്

അമ്മയുടെ മരണത്തിൽ മനം നൊന്ത് ആത്മഹത്യാ ശ്രമം; പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിൽ യുവാവും റെയിൽവേ പൊലീസും നേർക്കുനേർ, ഒടുവിൽ സംഭവിച്ചത് (വീഡിയോ കാണാം)

Next Post

തിരുവനന്തപുരത്ത് പാക്കിസ്ഥാൻ നിർമിത വെടിയുണ്ടകൾ മരച്ചുവട്ടിൽ; എങ്ങുമെത്താതെ അന്വേഷണം

Latest News

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

‘കൊച്ചിയിൽ പിടിയിലായ ഭീകരർ വൻ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു‘; യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

കൊടി സുനിക്കും സംഘത്തിനും മദ്യപാന സൗകര്യമൊരുക്കി ദാസ്യവേല ചെയ്ത് പൊലീസ്; തീവണ്ടിയിലെ ശൗചാലയം ബാറാക്കിയതായി കണ്ടെത്തൽ

പ്രതിഷേധങ്ങൾ ഫലം കാണുന്നു; ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കൂടുതൽ എസ് ഡി പി ഐ അക്രമികൾക്കെതിരെ കേസ്, അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു

‘സ്ത്രീകളുടെ വായ്പകൾ എഴുതിത്തള്ളും‘; വൻ പ്രഖ്യാപനവുമായി സർക്കാർ

ചെങ്കോട്ടയിൽ നടന്ന സമരത്തിനിടെ കൊല്ലപ്പെട്ട കർഷകൻറെ ശരീരത്തിൽ വെടിയേറ്റ പാടുകളില്ല: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News