Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ട്രെയിനിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; കോഴിക്കോട് യാത്രക്കാരി അറസ്റ്റിൽ

by Brave India Desk
Feb 26, 2021, 07:23 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വൻ സ്ഫോടകവസ്തു ശേഖരംപിടികൂടി. ചെന്നൈ മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയിരിക്കുന്നത്. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്.

സീററിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചതായി സംശയിക്കുന്ന സ്ത്രീയെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെന്നൈയില്‍ നിന്നും തലശ്ശേരിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.

Stories you may like

കൊതുകു കടിച്ചാൽ തീർന്നു! മഴക്കാല രോഗമല്ല, ഇനി എല്ലാ മാസവും ജാഗ്രത വേണം; കേരളത്തിൽ പടർന്നുപിടിച്ച് ഡെങ്കിപ്പനി, ആശങ്കയിൽ ജനം

മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസ് മുറുക്കി ഇ.ഡി, റിപ്പോർട്ടർ ചാനലും പ്രതിപ്പട്ടികയിൽ!

ഇന്ന് രാവിലെയായിരുന്നു സംഭവം. സ്ത്രീയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ബോംബ് സ്ക്വാഡ് അടക്കമുള്ളവര്‍ സഥലത്തെത്തി പരിശോധന തുടരുകയാണ്.

Tags: Trainexplosives
Share46
Tweet
Send
Share

Latest stories from this section

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

Latest News

‘എം.എൽ.എയുടെ വീടിനുനേരെ ബോംബെറിഞ്ഞു, പുതിയ റിക്രൂട്ട്‌മെന്റ്’; മണിപ്പൂരിൽ വൻ ഭീകരവേട്ട, 7 പ്രേപാക് പ്രവർത്തകർ പിടിയിൽ

‘എം.എൽ.എയുടെ വീടിനുനേരെ ബോംബെറിഞ്ഞു, പുതിയ റിക്രൂട്ട്‌മെന്റ്’; മണിപ്പൂരിൽ വൻ ഭീകരവേട്ട, 7 പ്രേപാക് പ്രവർത്തകർ പിടിയിൽ

‘തീവ്രവാദിയുടെ മയ്യത്ത് നമസ്കാരം നടത്തി പള്ളി’; ആൻഡി ബേർൺഹാമും ലേബർ പാർട്ടിയും പങ്കെടുത്ത പള്ളിക്കെതിരെ ബ്രിട്ടനിൽ വൻ വിവാദം

‘തീവ്രവാദിയുടെ മയ്യത്ത് നമസ്കാരം നടത്തി പള്ളി’; ആൻഡി ബേർൺഹാമും ലേബർ പാർട്ടിയും പങ്കെടുത്ത പള്ളിക്കെതിരെ ബ്രിട്ടനിൽ വൻ വിവാദം

‘ഉസാമ ബിൻ ലാദനെ വളർത്തിയത് സി.ഐ.എ പണം; പാകിസ്താൻ ഭീകരതയുടെ വിത്തുപാകിയ ചരിത്രം’: നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് മന്ത്രി

‘ഉസാമ ബിൻ ലാദനെ വളർത്തിയത് സി.ഐ.എ പണം; പാകിസ്താൻ ഭീകരതയുടെ വിത്തുപാകിയ ചരിത്രം’: നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് മന്ത്രി

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

കൊതുകു കടിച്ചാൽ തീർന്നു! മഴക്കാല രോഗമല്ല, ഇനി എല്ലാ മാസവും ജാഗ്രത വേണം; കേരളത്തിൽ പടർന്നുപിടിച്ച് ഡെങ്കിപ്പനി, ആശങ്കയിൽ ജനം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസ് മുറുക്കി ഇ.ഡി, റിപ്പോർട്ടർ ചാനലും പ്രതിപ്പട്ടികയിൽ!

യു.പിയിൽ സംഘർഷത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നു : സമാജ് വാദി പാർട്ടി നിയമസഭാംഗവും സഹോദരനും അറസ്റ്റിൽ

അന്തർസംസ്ഥാന ആയുധ കടത്ത് സംഘത്തെ പിടികൂടി യുപി എസ്ടിഎഫ് ; രണ്ടുപേർ അറസ്റ്റിൽ

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ : ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies