രാജ്യത്ത് സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് വാക്സിന് വില നിശ്ചയിച്ചു. വാക്സിന് 250 രൂപ ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
സ്വകാര്യ ആശുപത്രികളില്‍ വാക്സിന് 150 രൂപയും സര്‍വീസ് ചാര്‍ജ് ആയി 100 രൂപയും ഈടാക്കും. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് വാക്സിന് സൗജന്യമായിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് തീരുമാനിച്ചത്.
സ്വകാര്യ ആശുപത്രികളില്‍ ഓരോ ഡോസ് കൊവിഡ് വാക്സിനും 250 രൂപയായിരിക്കും. ഇതില്‍ 100 രൂപ സര്‍വീസ് ചാര്‍ജ് ആയിരിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് വാക്സിന് സൗജന്യമായിരിക്കും.
Discussion about this post