തിരുവനന്തപുരം: നടന് ദേവന് അമിത് ഷാക്കൊപ്പം ബി.ജെ.പി വേദിയില്‍. കെ.സുരേന്ദ്രന് നയിക്കുന്ന വിജയ കേരള യാത്രയുടെ സമാപന ചടങ്ങില്‍ ശംഖുമുഖം കടപ്പുറത്ത് അമിത് ഷാക്കൊപ്പം വേദി പങ്കിട്ടാണ് ദേവന് തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
താന്‍ പുതുതായി രൂപീകരിച്ച നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാക്കിയതാണോ അതോ താരം ബി.ജെ.പിയില്‍ ചേര്‍ന്നതാണോ എന്ന് ദേവന് സദസ്സിനോട് വ്യക്തമാക്കും. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് തന്റെ പാര്‍ട്ടിയെന്നാണ് ദേവന് നേരത്തേ പറഞ്ഞിരുന്നത്.
Discussion about this post