16 ലക്ഷം രൂപയും സ്വര്‍ണവും പിടികൂടി
ഹവാല ഇടപാടിലൂടെ പണം കടത്തുന്ന സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കര്‍ണാടക സ്നദേശികളായ രണ്ട് പേരെയാണ് കസ്റ്റംസ് പിടികൂടിയത്,. 38 ലക്ഷം രൂപയുടെ ദിര്‍ഹവും ദിനാറും ഇവരില്‍ നിന്ന് കണ്ടെടുത്തു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് 16 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും പിടികൂടി. മലേഷ്യയില്‍ നിന്ന് എത്തിച്ചതായിരുന്നു പണം. ശ്രീലങ്കന്‍ സ്വദേശിയേയും കസ്റ്റംസ് കസ്റ്റഡിയിലെ
ടുത്തു. സോക്സിനുള്ളില്‍ സ്വര്‍ണം കടത്താനായിരുന്നു ശ്രമം. സ്വര്‍ണ്ണക്കടത്ത് സംഘം പിടിയിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.
Discussion about this post