Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്ല്യ പങ്കാണുള്ളത് ”; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.സുരേന്ദ്രൻ

by Brave India Desk
Apr 13, 2021, 07:31 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: അനധികൃത നിയമന വിവാദത്തിലുൾപ്പെട്ട് മന്ത്രി കെ.ടി.ജലീൽ രാജിവച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് യോഗ്യതയില്ലാത്ത ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്നാണ് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

”മന്ത്രി രാജിവെച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കും കയ്യൊഴിയാനാവില്ല. അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്ല്യ പങ്കാണുള്ളത്. നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പിം​ഗ്ലർ ഇടപാടും ആഴക്കടൽ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്.” സുരേന്ദ്രൻ ആരോപിച്ചു.

Stories you may like

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

Tags: k surendran bjpk t jaleel resignation
Share3TweetSendShare

Latest stories from this section

എനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ട്; ശത്രുക്കൾ വീട്ടിൽ തന്നെ’;  മറുപടിയുമായി ഗണേഷ് കുമാർ

‘ഉദ്യോഗസ്ഥരല്ല, എം.എൽ.എ എന്ന് ചേർത്തത് സ്വയം’; വാദം പൊളിച്ച് സാരഥിയിലെ തെളിവുകൾ; കുടുങ്ങി ഗണേഷ് കുമാർ, നോട്ടീസ് അയച്ചാൽ കിട്ടുക സി.പി. ജോണിന്!

1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ‘ജവാന്‍’ നിര്‍മാണം പ്രതിസന്ധിയില്‍

‘ജവാൻ’ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച, വിവരമറിയാതെ ബെവ്കോ സിഎംഡി; ഒടുവിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

Discussion about this post

Latest News

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies