ഡൽഹി: ബോളിവുഡിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിലൊരാളയ ശ്രാവണ്‍ റാത്തോഡ് (66) കൊവിഡ് ബാധിച്ച് മരിച്ചു. നദീം-ശ്രാവണ്‍ എന്ന കൂട്ടുകെട്ടിലൂടെയായിരുന്നു ശ്രാവണ്‍ ബോളിവുഡില്‍ പ്രശസ്തയായത്.
രാത്രി പത്തേകാലോടെയായിരുന്നു മരണം. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ശ്രാവണിനെ മുംബൈയിലെ എസ്എല്‍ രഹേജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.ശ്രാവണിന്റെ മകന്‍ സഞ്ജീവ് റാത്തോഡാണ് പിതാവിന്റെ മരണം സ്ഥിരീകരിച്ചത്
Discussion about this post