ഡല്‍ഹി: സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സ്റ്റാഫില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യമുണ്ടായിരുന്നു.
നിലവില്‍ രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത് കേസ് ജസ്റ്റിസ് ഡി യു ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഈ കേസ് നാളെത്തേക്ക് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിരുന്നു.
Discussion about this post