Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി രൂക്ഷം; അമരീന്ദറിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിദ്ധു, ബിജെപിയിലേക്ക് മടങ്ങാനുള്ള സാധ്യത തേടുന്നതായി റിപ്പോർട്ട്

by Brave India Desk
May 14, 2021, 05:28 pm IST
in India
Share on FacebookTweetWhatsAppTelegram

ചണ്ഡീഗഢ്: രാജ്യത്ത് കോൺഗ്രസ് പിടിച്ചു നിൽക്കുന്ന അപൂർവം സംസ്ഥാനങ്ങളിൽ ഒന്നായ പഞ്ചാബിലും പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാകുന്നു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ രൂക്ഷവിമർശനങ്ങളാണ് പാർട്ടി നേതാവ് നവജ്യോത് സിംഗ് സിദ്ധു ഉന്നയിക്കുന്നത്.

പഞ്ചാബിന്റെ ആത്മാഭിമാനമാണ് പാർട്ടിയെക്കാൾ വലുതെന്നും പാർട്ടി സഹപ്രവർത്തകരിൽ നിന്നും ആക്രമണം അവസാനിപ്പിക്കണമെന്നും സിദ്ധു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് അമരീന്ദറിനെ ഉന്നം വെച്ചാണ് എന്നാണ് വിലയിരുത്തൽ. അതിനിടെ അച്ചടക്ക ലംഘനത്തിന്​ സിദ്ധുവിനെ പാര്‍ട്ടിയില്‍നിന്ന്​ സസ്​പെന്‍ഡ്​ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴു മന്ത്രിമാര്‍ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നതും വിവാദമായിരിക്കുകയാണ്.

Stories you may like

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

അതേസമയം പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ നേതൃത്വത്തിൽ നിന്നും പിന്തുണ കിട്ടാത്തത് സിദ്ധുവിനെ അസ്വസ്ഥനാക്കുന്നുണ്ട്. ഇത് ബിജെപിയിലേക്കുള്ള സിദ്ധുവിന്റെ മടങ്ങിപ്പോക്കിന് കാരണമാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്. ബി.ജെ.പിയിലൂടെ രാഷ്​ട്രീയത്തില്‍ പ്രവേശിച്ച സിദ്ധു 2004ലും 2009ലും അമൃത്​സര്‍ ലോക്​സഭാ മണ്ഡലത്തില്‍നിന്ന്​ വിജയിച്ചിരുന്നു. 2016ല്‍ രാജ്യസഭാ അംഗമായതിന്​ പിന്നാലെ ബി.ജെ.പിയില്‍നിന്ന്​ രാജിവെച്ച്‌​ ‘ആവാ​സേ പഞ്ചാബ്​’ എന്ന രാഷ്​ട്രീയ മുന്നണിയുണ്ടാക്കി.

2017 ജനുവരിയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ്​ അമൃത്​സര്‍ ഈസ്​റ്റ്​ നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച് നിയമസഭയിലെത്തിയത്. തുടർന്ന് അമരീന്ദർ സിംഗ് മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായ സിദ്ധു 2019 ജൂലൈയിൽ മന്ത്രിസഭയിൽ നിന്നും രാജി വെക്കുകയായിരുന്നു.

Tags: BJPcongressnavjyoth singh sidhuCaptain Amarinder Singh
Share1TweetSendShare

Latest stories from this section

തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി

വ്യാജ സന്യാസിമാർക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് ; ഒരു ബംഗ്ലാദേശി ഉൾപ്പെടെ 30 പേർ അറസ്റ്റിൽ

കസബിന്റെ വധശിക്ഷ അതിവേഗത്തിൽ നടപ്പിലാക്കിയതിൽ നിർണായക പങ്ക് ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം രാജ്യസഭയിലേക്ക്

8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ ; അറസ്റ്റിലായവരിൽ എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ പവിത്തർ സിംഗ് ബടാലയും

Discussion about this post

Latest News

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റതായി ഐആർജിസി ; ആക്രമണം ഹസ്സൻ നസ്‌റല്ലയ്‌ക്കെതിരെ നടന്ന വധശ്രമത്തിന്റെ അതേ മാതൃകയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies