കോണ്‍ഗ്രസ് വിട്ട ജയ്‌വീര്‍ ഷെര്‍ഗില്‍ ഇനി ബിജെപിയുടെ വക്താവ്; അമരീന്ദര്‍ സിംഗും സുനില്‍ ജഖറും ദേശീയ എക്‌സിക്യുട്ടീവില്‍
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് വിട്ട് വന്നവര്‍ക്ക് പുതിയ സ്ഥാനങ്ങള്‍ നല്‍കി ബിജെപി. ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തി പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങിയ കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവ് ...