Wednesday, February 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കോവിഡ് സന്നദ്ധ പ്രവർത്തനത്തിന്റെ വളണ്ടിയർ കാർഡ് ഉപയോഗിച്ച് കഞ്ചാവ് കടത്ത് ; ഡി‌വൈ‌എഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

by Brave India Desk
May 14, 2021, 10:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ : കോവിഡ് സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കഞ്ചാവ് കടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ. ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ  അഷ്മീറിനെയാണ് അറസ്റ്റ് ചെയ്തത്. എട്ടു കിലോ കഞ്ചാവാണ് ഇയാളുടെ കയ്യിൽ നിന്ന് പിടികൂടിയത്.

ന്യൂ മാഹി പഞ്ചായത്തിന്റെ കോവിഡ് വളണ്ടിയർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ലോക്ക് ഡൗണിൽ കഞ്ചാവ് കടത്തിയിരുന്നത്.കഞ്ചാവ് കടത്തിയിരുന്ന KL 58 AC 0476 നമ്പർ കാറിൽ നിന്നും നിരവധി സിപിഎം ഡി‌വൈ‌എഫ്‌ഐ കൊടികളും ഉപയോഗിച്ചിരുന്ന വളണ്ടിയർ കാർഡും എക്സൈസ് സംഘം കണ്ടെടുത്തു.  വളണ്ടിയർ കാർഡിന്റെ മറവിൽ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് അഷ്മീർ അറസ്റ്റിലായത്.

Stories you may like

1947-ൽ ഉണ്ടായതല്ല ഭാരതം;ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല, ഇത് ധർമ്മത്തിന്റെ അടിത്തറയുള്ള പുരാതന രാഷ്ട്രം; ചരിത്രപരമായ പ്രഖ്യാപനവുമായി ദത്താത്രേയ ഹൊസബാളെ

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

നേരത്തെ തിരുവനന്തപുരം പാറശ്ശാല കോവിഡ്  കേന്ദ്രത്തിൽ യുവതി കുളിക്കുന്നത് ഒളിഞ്ഞു നോക്കി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഡി‌വൈ‌എഫ്‌ഐ നേതാവ് അറസ്റ്റിലായ വാർത്തയും പുറത്തുവന്നിരുന്നു.

Tags: dyfiCOVID volunteer
Share60TweetSendShare

Latest stories from this section

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

നാലാം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിനെ ചോദ്യം ചെയ്തു; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഇമ്രാൻ

എസ്എംഎസ് വഴി മുത്തലാഖ്, പിന്നാലെ സ്ത്രീധന പീഡനവും; കാർത്തികപ്പള്ളി സ്വദേശിക്കെതിരെ കേസ്! 

ഇനി ‘കേരള’അല്ല, ‘കേരളം’; പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി! നിയമസഭയുടെ പ്രമേയം അംഗീകരിച്ചു;ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ പുതുക്കും

ഇനി ‘കേരള’അല്ല, ‘കേരളം’; പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി! നിയമസഭയുടെ പ്രമേയം അംഗീകരിച്ചു;ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ പുതുക്കും

കടൽമാർഗ്ഗം തകർക്കും; ഇന്ത്യക്കെതിരെ 26/11 മോഡൽ ആക്രമണമുണ്ടാവും; ഭീഷണിയുമായി ലഷ്കറെ തൊയ്ബ!; ലക്ഷ്യം അയോദ്ധ്യയോ ?

കടൽമാർഗ്ഗം തകർക്കും; ഇന്ത്യക്കെതിരെ 26/11 മോഡൽ ആക്രമണമുണ്ടാവും; ഭീഷണിയുമായി ലഷ്കറെ തൊയ്ബ!; ലക്ഷ്യം അയോദ്ധ്യയോ ?

Discussion about this post

Latest News

സിംഹങ്ങളെ കെട്ടുകെട്ടിച്ച ഓറഞ്ച് പട; വാൻ ഡെർ മെർവെയുടെ ആ മാന്ത്രിക ക്യാച്ചും ദക്ഷിണാഫ്രിക്കയുടെ തകർച്ചയും, ടി20 ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഞായറാഴ്ച

സിംഹങ്ങളെ കെട്ടുകെട്ടിച്ച ഓറഞ്ച് പട; വാൻ ഡെർ മെർവെയുടെ ആ മാന്ത്രിക ക്യാച്ചും ദക്ഷിണാഫ്രിക്കയുടെ തകർച്ചയും, ടി20 ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഞായറാഴ്ച

മൃതദേഹത്തിൽ നിന്ന് മാറ്റിവെച്ച ഗർഭപാത്രം; ബ്രിട്ടനിൽ പിറന്നത് ‘അത്ഭുത ബാലൻ’! ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസിന് കൂട്ടിനെത്തിയത്  അപരിചിതയുടെ കരുണ

മൃതദേഹത്തിൽ നിന്ന് മാറ്റിവെച്ച ഗർഭപാത്രം; ബ്രിട്ടനിൽ പിറന്നത് ‘അത്ഭുത ബാലൻ’! ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസിന് കൂട്ടിനെത്തിയത്  അപരിചിതയുടെ കരുണ

ഇന്ത്യ സെമി കാണില്ല; ആതിഥേയരെ ഞെട്ടിച്ച് മുഹമ്മദ് ആമിറിന്റെ ‘ബോംബ്’ പ്രവചനം, ലോകകപ്പ് ചൂടിനിടയിൽ ആരാധകരെ പ്രകോപിപ്പിച്ച് മുൻ താരം

ഇന്ത്യൻ ക്യാമ്പിൽ ആവേശം; യുവതാരം ടീമിനൊപ്പം ചേരുന്നു; പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ആരാധകർക്ക് പ്രതീക്ഷ, മലയാളികൾക്കും ആവേശ അപ്ഡേറ്റ് 

രക്തം വാർന്നൊഴുകുമ്പോഴും പതറാതെ വിമാനത്തിന്റെ നിയന്ത്രണം; മഡുറോയെ പൂട്ടിയ ‘ലയൺ ഹാർട്ട്’ എറിക് സ്ലോവർ; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രംപ്!

രക്തം വാർന്നൊഴുകുമ്പോഴും പതറാതെ വിമാനത്തിന്റെ നിയന്ത്രണം; മഡുറോയെ പൂട്ടിയ ‘ലയൺ ഹാർട്ട്’ എറിക് സ്ലോവർ; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രംപ്!

7.1 ഓവറിൽ കളി തീർക്കണം, അല്ലെങ്കിൽ 150 റൺസിന് ജയിക്കണം; ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി റൺറേറ്റ് കണക്കുകൾ

7.1 ഓവറിൽ കളി തീർക്കണം, അല്ലെങ്കിൽ 150 റൺസിന് ജയിക്കണം; ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി റൺറേറ്റ് കണക്കുകൾ

അത് പിന്നെ എസിയൊന്നും ഇല്ലാത്തതുകൊണ്ട്; ബാലചന്ദ്രനെ മാത്രമല്ല, നമ്മളെയും വട്ടംകറക്കിയ സൂപ്പർമാനിലെ ആ കോടതി സീൻ; ആ ചോദ്യത്തിന് എന്ത് ഉത്തരം പറയും

അത് പിന്നെ എസിയൊന്നും ഇല്ലാത്തതുകൊണ്ട്; ബാലചന്ദ്രനെ മാത്രമല്ല, നമ്മളെയും വട്ടംകറക്കിയ സൂപ്പർമാനിലെ ആ കോടതി സീൻ; ആ ചോദ്യത്തിന് എന്ത് ഉത്തരം പറയും

വ്യാജ ഡിഗ്രിയിൽ ‘ന്യായാധിപൻ’ ചമഞ്ഞു, 5 വർഷം ഹൈക്കോടതിയിൽ വിധി പറഞ്ഞു; ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ പാക് ജഡ്ജിക്ക് കിട്ടിയത് എട്ടിന്റെ പണി! 

വ്യാജ ഡിഗ്രിയിൽ ‘ന്യായാധിപൻ’ ചമഞ്ഞു, 5 വർഷം ഹൈക്കോടതിയിൽ വിധി പറഞ്ഞു; ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ പാക് ജഡ്ജിക്ക് കിട്ടിയത് എട്ടിന്റെ പണി! 

ആകാശത്തെ ‘ഇന്ധനപ്പുരകൾ’ ഇനി ഭാരതത്തിന് സ്വന്തം; ഇസ്രയേലുമായി 8,000 കോടിയുടെ പ്രതിരോധ കരാർ!കരുത്തേകാൻ 6 വമ്പൻ ടാങ്കർ വിമാനങ്ങൾ

ആകാശത്തെ ‘ഇന്ധനപ്പുരകൾ’ ഇനി ഭാരതത്തിന് സ്വന്തം; ഇസ്രയേലുമായി 8,000 കോടിയുടെ പ്രതിരോധ കരാർ!കരുത്തേകാൻ 6 വമ്പൻ ടാങ്കർ വിമാനങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies