രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ കെ ശൈലജയെ ഒഴിവാക്കിയ സി പി എം തീരുമാനത്തെ പരിഹസിച്ച് സോഷ്യൽമീഡിയ. ‘ഉറങ്ങിയിട്ടില്ല സാര്‍, ഉറങ്ങിയിട്ടില്ലാ.. എന്നാല്‍ ശരി. ഇനി പോയി ലേശം ഉറങ്ങിക്കോളൂ… ഗുഡ്നൈറ്റ്’ – എന്നാണ് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്.
ഇത്തവണ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് ഷൈലജ വിജയിച്ചത്. നിപ, കോവിഡി തുടങ്ങിയ മഹാമാരികളെ നേരിട്ട ഷൈലജയുടെ ശൈലി വലിയ ചര്‍ച്ചയായിരുന്നു. ശൈലജയുടെ പ്രവര്‍ത്തനം പിണറായി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് വലിയ തോതില്‍ കാരണമായിരുന്നു.
Discussion about this post