‘കൊവിഡിനെ പിടിച്ചു കെട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണം’: ആരോഗ്യമന്ത്രി വിവരക്കേട് പറയുകയാണെന്ന് കെ.സുരേന്ദ്രന്‍
കോഴിക്കോട്: കൊവിഡിനെ പിടിച്ചു കെട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനസാന്ദ്രത കൂടുതലുള്ളത് കൊണ്ടാണ് കൊവിഡ് പടരുന്നതെന്ന ആരോഗ്യ മന്ത്രിയുടെ വാദം വിവരക്കേടാണ്. ...