Sunday, November 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുംബൈ ബാർജ് അപകടം; 14 മണിക്കൂർ വെള്ളത്തിൽ കിടന്ന് സഹായാത്രികരെ രക്ഷപ്പെടുത്തി ധീരതയുടെ പര്യായമായി ആർ എസ് എസ് പ്രവർത്തകൻ ഗിരീഷ്

by Brave India Desk
May 20, 2021, 02:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട്: മുംബൈ ബാർജ് അകപകടത്തിൽ രക്ഷകനായി മലയാളിയായ ആർ എസ് എസ് പ്രവർത്തകൻ ഗിരീഷ്. രണ്ടുദിവസം മുൻപുണ്ടായ ചുഴലിക്കാറ്റിൽ ബാർജ് മുങ്ങി അപ്പു എന്ന ഗിരീഷ് ഉൾപ്പെടെ ഇരുനൂറിലേറെ പേർ അപകടത്തിൽ പെട്ടിരുന്നു. 25ലേറെ പേർ മരിക്കുകയും അമ്പതോളം പേരെ കാണാതാകുകയും ചെയ്ത അപകടത്തിലാണ് അപ്പു രക്ഷകനായത്.

അപകടത്തിൽ പെട്ട് 14 മണിക്കൂറോളം വെള്ളത്തിൽ കിടന്ന അപ്പു സഹയാത്രികനും മലയാളിയുമായ 62കാരനെ രക്ഷിക്കുകയായിരുന്നു. സ്വന്തം ജീവൻപോലും അപകടത്തിലാക്കി അപ്പു ചെയ്ത സത്പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ഒപ്പമുണ്ടായിരുന്നവരും സുഹൃത്തുക്കളും.

Stories you may like

തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം ഉത്സവത്തിൽ കടുത്ത ആചാരലംഘനം നടന്നതായി പരാതി

അമ്മയുടെ മരണത്തിലും തളരാതെ ഹീറോയായി ബിനു ചന്ദ്രൻ ; എസ്ഐആർ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി മാതൃകയായ ബിഎൽഒക്ക് അഭിനന്ദനപ്രവാഹം

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശിയായ അപ്പു ഒ എൻ ജി സിയിലെ ജീവനക്കാരനാണ്. രാഷ്ട്രീയ സ്വയംസേവക സംഘം പെരിങ്ങോട് -വട്ടപ്പറമ്പ് ശാഖാ സ്വയംസേവകനാണ്.

Tags: RSSRelief workMumbai Barge AccidentAppu
Share1TweetSendShare

Latest stories from this section

വിവാഹദിനം ബ്യൂട്ടീഷന്റെ അടുത്ത് നിന്ന് മടങ്ങും വഴി വധുവിന് അപകടം; മുഹൂർത്തം തെറ്റാതെ ആശുപത്രിയിലെത്തി താലി കെട്ടി വരൻ

വിവാഹദിനം ബ്യൂട്ടീഷന്റെ അടുത്ത് നിന്ന് മടങ്ങും വഴി വധുവിന് അപകടം; മുഹൂർത്തം തെറ്റാതെ ആശുപത്രിയിലെത്തി താലി കെട്ടി വരൻ

വാത്സല്യം നടിച്ച്  മൂന്നുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തി; 43 കാരൻ അറസ്റ്റിൽ

വാത്സല്യം നടിച്ച്  മൂന്നുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തി; 43 കാരൻ അറസ്റ്റിൽ

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ വളർത്തുനായ കടിച്ചു; സർവീസ് കണക്ഷൻ കട്ട് ചെയ്ത് ഉദ്യോഗസ്ഥൻ

വേറെ നിവൃത്തി ഇല്ല,പുറത്ത് വിടാൻ പാടില്ലായിരുന്നു: കുഞ്ചാക്കോ ബോബന്റെ പല സീനുകളും അഭിനയിച്ചത് താൻ: വെളിപ്പെടുത്തി സുനിൽ രാജ്

വേറെ നിവൃത്തി ഇല്ല,പുറത്ത് വിടാൻ പാടില്ലായിരുന്നു: കുഞ്ചാക്കോ ബോബന്റെ പല സീനുകളും അഭിനയിച്ചത് താൻ: വെളിപ്പെടുത്തി സുനിൽ രാജ്

Discussion about this post

Latest News

98 റൺസ് അകലെ കാത്തിരിക്കുന്നത് ചരിത്രം, സച്ചിനും കോഹ്‌ലിയും അടങ്ങുന്ന ലിസ്റ്റിലെത്താൻ അവസരം

98 റൺസ് അകലെ കാത്തിരിക്കുന്നത് ചരിത്രം, സച്ചിനും കോഹ്‌ലിയും അടങ്ങുന്ന ലിസ്റ്റിലെത്താൻ അവസരം

വില്ലനെ കണ്ട് നിങ്ങൾ ഞെട്ടിയത് സിനിമയുടെ അവസാനത്തിൽ, എന്നാൽ സംവിധായകൻ തുടക്കത്തിലെ അയാളെ നമ്മളെ കാണിച്ചത് പാട്ടിലൂടെ; മമ്മൂട്ടി പടത്തിലെ ബ്രില്ലിയൻസ്

വില്ലനെ കണ്ട് നിങ്ങൾ ഞെട്ടിയത് സിനിമയുടെ അവസാനത്തിൽ, എന്നാൽ സംവിധായകൻ തുടക്കത്തിലെ അയാളെ നമ്മളെ കാണിച്ചത് പാട്ടിലൂടെ; മമ്മൂട്ടി പടത്തിലെ ബ്രില്ലിയൻസ്

തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം ഉത്സവത്തിൽ കടുത്ത ആചാരലംഘനം നടന്നതായി പരാതി

തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം ഉത്സവത്തിൽ കടുത്ത ആചാരലംഘനം നടന്നതായി പരാതി

അല്ലെങ്കിൽ തന്നെ പാതി ചത്തു, ഇനി താനായിട്ട് എന്തിനാടോ ഹെയ്ഡാ കൊന്നുകൊലവിളിക്കുന്നത്; റൂട്ടിന്റെ വിക്കറ്റിന് പിന്നാലെ ബ്രോഡിനെ ട്രോളി ഹെയ്ഡൻ; വീഡിയോ

അല്ലെങ്കിൽ തന്നെ പാതി ചത്തു, ഇനി താനായിട്ട് എന്തിനാടോ ഹെയ്ഡാ കൊന്നുകൊലവിളിക്കുന്നത്; റൂട്ടിന്റെ വിക്കറ്റിന് പിന്നാലെ ബ്രോഡിനെ ട്രോളി ഹെയ്ഡൻ; വീഡിയോ

ബംഗ്ലാദേശ് തലസ്ഥാനത്ത് ഭൂചലനം ; 10 മരണം

ബംഗ്ലാദേശ് തലസ്ഥാനത്ത് ഭൂചലനം ; 10 മരണം

ആ താരത്തിനോട് ക്ഷമാപണം നടത്തുന്ന പ്രവർത്തിയാണ് പന്ത് ചെയ്തത്, പക്ഷെ അവനത് മുതലാക്കാനായില്ല: മുരളി കാർത്തിക്

ആ താരത്തിനോട് ക്ഷമാപണം നടത്തുന്ന പ്രവർത്തിയാണ് പന്ത് ചെയ്തത്, പക്ഷെ അവനത് മുതലാക്കാനായില്ല: മുരളി കാർത്തിക്

നീല നിറം കണ്ടാൽ ആ താരത്തിന് ഭ്രാന്താണ്, പിന്നെ എന്ത് ചെയ്യുമെന്ന് പറയാനാകില്ല: ആകാശ് ചോപ്ര

നീല നിറം കണ്ടാൽ ആ താരത്തിന് ഭ്രാന്താണ്, പിന്നെ എന്ത് ചെയ്യുമെന്ന് പറയാനാകില്ല: ആകാശ് ചോപ്ര

നല്ല കാലം വന്താച്ച് നല്ല കാലം വന്താച്ച്, സഞ്ജു സാംസണ് അടുത്ത സന്തോഷ വാർത്ത; ഇത് സുവർണാവസരം

നല്ല കാലം വന്താച്ച് നല്ല കാലം വന്താച്ച്, സഞ്ജു സാംസണ് അടുത്ത സന്തോഷ വാർത്ത; ഇത് സുവർണാവസരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies