Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി: ‘കേന്ദ്രപദ്ധതി അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം’. കെ സുരേന്ദ്രന്‍

by Brave India Desk
Jun 1, 2021, 06:16 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഇത് സംസ്ഥാനത്ത് അട്ടിമറിച്ചുവെന്ന സിഎജി റിപ്പോര്‍ട്ട് ഗൗരവതരമാണെന്നും, പാവങ്ങളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

”ഭവന നിര്‍മ്മാണത്തിന് മോദി സര്‍ക്കാര്‍ അനുവദിച്ച 195.82 കോടി രൂപ നഷ്ടപ്പെടുത്തിയത് എന്തിന്റെ പേരിലാണ്. ഗുണഭോക്താക്കളെ നീതിപൂര്‍വ്വമായും സുതാര്യമായും കണ്ടെത്തുന്നതിനും സാങ്കേതികവും ഗുണനിലവാരമുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിലും സംസ്ഥാനത്തിന് അലംഭാവം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ഹര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതിലും ഗുണഭോക്താക്കള്‍ക്ക് വായ്പ്പ നല്‍കുന്നതിലും സംസ്ഥാനം പരാജയപ്പെട്ടു”.അദ്ദേഹം പറഞ്ഞു

Stories you may like

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

ധർമ്മടത്ത് പിണറായി പതറുന്നുവോ? മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റം; അമ്പരന്ന് ഇടതുകോട്ട!

മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്തിയാല്‍ കേന്ദ്രവിരുദ്ധ രാഷ്ട്രീയം ഉയര്‍ത്താനാവില്ലെന്ന് മനസിലാക്കിയാണോ പിഎംവൈഎ പദ്ധതി അട്ടിമറിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലൈഫ് പദ്ധതിയില്‍ അഴിമതി നടത്തി പാവങ്ങളെ പറ്റിച്ച സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം പാഴാക്കി ജനങ്ങളെ ദ്രോഹിച്ചുവെന്ന് വ്യക്തമായതായും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

Tags: pradhanmathri avas yojanak surendran bjp
Share17TweetSendShare

Latest stories from this section

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

കേരളത്തിൽ മന്ത്രിപ്പട തകരുന്നു? പിണറായിയടക്കം 14 മന്ത്രിമാർ പിന്നിൽ

കേരളത്തിൽ മന്ത്രിപ്പട തകരുന്നു? പിണറായിയടക്കം 14 മന്ത്രിമാർ പിന്നിൽ

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

ധർമ്മടത്ത് അട്ടിമറി? മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ; യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലീഡ്, ഇടത് ക്യാമ്പുകളിൽ ആശങ്ക

Discussion about this post

Latest News

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ധർമ്മടത്ത് പിണറായി പതറുന്നുവോ? മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റം; അമ്പരന്ന് ഇടതുകോട്ട!

എന്താണ് മുങ്ങിക്കപ്പൽ…?: സൈനിക കരുത്തും അത്ഭുതങ്ങളും നിറഞ്ഞ അന്തർവാഹിനികളുടെ ലോകം!

എന്താണ് മുങ്ങിക്കപ്പൽ…?: സൈനിക കരുത്തും അത്ഭുതങ്ങളും നിറഞ്ഞ അന്തർവാഹിനികളുടെ ലോകം!

സ്റ്റാലിൻ വീഴുന്നു, വിജയ് വാഴുന്നു; 118 എന്ന മാന്ത്രിക സംഖ്യ തേടി ടിവികെ; തമിഴ്നാട്ടിൽ ചരിത്ര അട്ടിമറി

സ്റ്റാലിൻ വീഴുന്നു, വിജയ് വാഴുന്നു; 118 എന്ന മാന്ത്രിക സംഖ്യ തേടി ടിവികെ; തമിഴ്നാട്ടിൽ ചരിത്ര അട്ടിമറി

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies