മലബാർ വിഭജിച്ച് പുതിയ ജില്ല വേണം; നയം വ്യക്തമാക്കി അൻവറും പാർട്ടിയും
മഞ്ചേരി; നയം വ്യക്തമാക്കി നിലമ്പൂർ എംഎൽെയുടെ പുതിയ പാർട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സംഘടന ...