Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പ്രതിസന്ധിയിൽ തണലായി സേവാഭാരതി; പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി, വാഹനത്തിന്റെ താക്കോൽ ദാനം നടന്നു

by Brave India Desk
Jun 22, 2021, 10:24 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: കൊവിഡ് കാലത്ത് സേവന പാതയിൽ വഴിവിളക്കായി സേവാഭാരതി. സേവാഭാരതിയുടെ നേതൃത്വത്തിൽ കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിലെ വിവിധ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി. സമിതി പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സന്ദീപ്, എം എസ് ബൈജു, എസ് കെ ശാന്തു, ജെ ആർ അജിത്ത്, ഹരികുമാർ, ഗിരീഷ്, ജയൻ, അനൂപ്, സനു, ദിലീപ്, മനു അണ്ടൂർ, ആദർശ്, ജിത്തുണ്ണി കൊച്ചാലുംമൂട്, ശശികുമാർ, വിനോദ് മലവിള, ഗോപു, രതീഷ്, ആർ കെ അനൂപ്, ദീപു, കാർത്തിക് എന്നിവർ നേതൃത്വം നൽകി.

സമിതിയുടെ നേതൃത്വത്തിൽ വയയ്ക്കൽ പ്രദേശത്തെ കൊവിഡ് മുക്തമായ വീടുകളിൽ അണുനശീകരണം നടത്തി. പ്രദേശത്ത് കൊവിഡ് ബാധിതരായി മരിച്ചവരുടെ മൃതദേഹങ്ങൾ കൊവിഡ് മാനദണ്ഡ പ്രകാരം സംസ്കരിക്കാൻ നേതൃത്വം നൽകി.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

സഞ്ജീവനി സേവ സമിതി വിലങ്ങറയുടെയും  സേവാഭാരതയുടെയും ആഭിമുഖ്യത്തിൽ സേവ സമിതി വാങ്ങിയ വാഹനത്തിന്റെ താക്കോൽ രാഷ്ട്രീയ സ്വയംസേവക സംഘം താലൂക് കാര്യവാഹ്‌ വിനീഷ് സേവ സമിതി രക്ഷാധികാരി സി. അനിൽ കുമാറിന് കൈമാറി. വാർഡ് മെമ്പർ എം. ഉഷ, സേവാഭാരതി പഞ്ചായത്ത്‌ സെക്രട്ടറി ശാന്തു, ബിജെപി ബൂത്ത്‌ പ്രസിഡന്റ്‌ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. സേവ സമിതി പുതുതായി വാങ്ങിയ സാനിറ്റൈസേഷൻ  മെഷീന്റെ ഉൽഘാടനവും നടന്നു.

Tags: Sevabharati
Share28TweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies