Sevabharati

‘വെള്ളക്കുപ്പായമിട്ട രാഷ്ട്രീയക്കാർ വന്നിട്ട് പോയി; പാമ്പും, കുപ്പിച്ചില്ലും, വളർത്തുമൃഗങ്ങളുടെ ചീഞ്ഞ ശവങ്ങളും, മാലിന്യങ്ങളും നിറഞ്ഞ വീടുകളിൽ ദൈവദൂതരെപ്പോലേ സേവാഭാരതി‘; ഫേസ്ബുക്ക് പോസ്റ്റ്

പ്രളയം സംഹാര താണ്ഡവമാടിയ കൂട്ടിക്കലിൽ ദൈവദൂതരെപ്പോലെയെത്തി നിസ്വാർത്ഥ സേവനം ചെയ്യുന്ന സേവാഭാരതിയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഷിബി പി കെയുടെ പോസ്റ്റിൽ പ്രളയത്തിന്റെ ഭീകരതയും ...

കണ്ണൂർ ജില്ലാ ഭരണകൂടത്തിന് തിരിച്ചടി; സേവാഭാരതിക്കെതിരായ കളക്ടറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സേവാഭാരതിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് കൗൺസിലറുടെയും പരാതിയെ തുടർന്നായിരുന്നു ...

പ്രതിസന്ധിയിൽ തണലായി സേവാഭാരതി; പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി, വാഹനത്തിന്റെ താക്കോൽ ദാനം നടന്നു

കൊല്ലം: കൊവിഡ് കാലത്ത് സേവന പാതയിൽ വഴിവിളക്കായി സേവാഭാരതി. സേവാഭാരതിയുടെ നേതൃത്വത്തിൽ കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിലെ വിവിധ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി. സമിതി പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ...

ദുരിതകാലത്ത് കൈത്താങ്ങായി സേവാഭാരതി; വയോധികയുടെ പരിചരണം ഏറ്റെടുത്തു

വടകര: കൊവിഡ് വ്യാപനത്തിന്റെ പാരമ്യത്തിലെ ലോക്ക്ഡൗൺ ദുരിതകാലത്ത് സേവനത്തിന്റെ വിശിഷ്ട പാതയിൽ സേവാഭാരതി. ആലംബമറ്റ നിരവധി അശരണർക്ക് കൈത്താങ്ങാകുകയാണ് സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തനങ്ങൾ. പരിചരണത്തിന് ആരുമില്ലാതെ ആശുപത്രിയിൽ ...

അഭിമന്യുവിന്റെ നാട്ടിലും കൊവിഡ് രോഗികൾക്ക് ആശ്രയമായി സേവാഭാരതി; വട്ടവടയിൽ കൊവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു

ഇടുക്കി: കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് സേവനത്തിന്റെ മഹാമാതൃകയായി സേവാഭാരതി. കൊവിഡ് രോഗികൾക്കും ദുരിത ബാധിതർക്കും ആശ്രയമായി സേവാഭാരതിയുടെ കൊവിഡ് കെയർ സെന്റർ ഇടുക്കിയിലെ വട്ടവടയിൽ പ്രവർത്തനമാരംഭിച്ചു. ജനങ്ങൾ ...

‘അത്തരത്തിലുള്ള ഒരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കില്ല‘; സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തനത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്തെ സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് വാഹന പരിശോധനയിൽ സേവാഭാരതി പ്രവർത്തകർ പൊലീസിനെ സഹായിച്ച സംഭവം വാർത്തയായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ...

കിടപ്പ് രോഗികൾക്ക് ആശ്വാസമായി സേവാഭാരതി; പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തനമാരംഭിച്ചു

കൊല്ലം: കിടപ്പ് രോഗികൾക്ക് ആശ്വാസമായി ഉമ്മന്നൂർ സേവാഭാരതി. സേവാഭാരതിയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഉമ്മന്നൂർ പഞ്ചായത്തിലുള്ള മുഴുവൻ കിടപ്പ് രോഗികളെയും വീടുകളിൽ ചെന്ന് ...

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരം; ശ്രദ്ധാഞ്ജലി അർപ്പിച്ച് സേവാഭാരതി

കൊല്ലം: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവുമായി സേവാഭാരതി. സേവാഭാരതി കൊല്ലം ഉമ്മന്നൂർ പഞ്ചായത്ത് സമിതിയാണ് സൈനികർക്ക് ആദരമർപ്പിച്ചത്. സേവാഭാരതി പഞ്ചായത്ത് സമിതി കാര്യാലയത്തിൽ നടന്ന ...

റെയിൽവേ സ്റ്റേഷന് സമീപത്തെ ഒറ്റമുറി കുടിലിൽ കഴിഞ്ഞ അർബുദ രോഗിക്ക് വീട് വെച്ച് നൽകി; താക്കോൽ ദാനം നിർവ്വഹിച്ച് സേവാഭാരതി

തൃശൂർ: റെയിൽവേ സ്റ്റേഷന് സമീപത്തെ ഒറ്റമുറി കുടിലിൽ കഴിഞ്ഞ അർബുദ രോഗബാധിതനും കുടുംബത്തിനും വീട് വെച്ച് നൽകി സേവാഭാരതി. ലക്കിടി റെയിൽവേസ്റ്റേഷന് സമീത്ത് താമസിച്ചിരുന്ന ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് ...

സഹായഹസ്തവുമായി സേവാഭാരതി; റെയിൽവേ സ്റ്റേഷന് സമീപം ഒറ്റമുറി കുടിലിൽ കഴിഞ്ഞ അർബുദ രോഗിക്കും കുടുംബത്തിനും വീട് വെച്ച് നൽകി

തൃശൂർ: റെയിൽവേ സ്റ്റേഷന് സമീപത്തെ ഒറ്റമുറി കുടിലിൽ കഴിഞ്ഞ അർബുദ രോഗബാധിതനും കുടുംബത്തിനും വീട് വെച്ച് നൽകി സേവാഭാരതി. ലക്കിടി റെയിൽവേസ്റ്റേഷന് സമീത്ത് താമസിച്ചിരുന്ന ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് ...

സേവാഭാരതിയുടെ വിശ്വാസ്യതയ്ക്ക് അംഗീകാരം: മകളുടെ വിവാഹ നിശ്ചയ ദിനത്തിൽ ഭൂമിദാനവുമായി മാതാപിതാക്കൾ

മകളുടെ വിവാഹ നിശ്ചയ മുഹൂർത്തത്തിൽ പുതുക്കാട് സേവാഭാരതിക്ക് 12 സെൻ്റ് ഭൂമി ദാനം ചെയ്ത് അയ്യഞ്ചിറ ഗംഗാധരൻ മകൻ ബാബു സേവനപാതയിൽ നാടിന് വഴികാട്ടിയായി. ചുരുങ്ങിയ കാലം ...

അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സഹായവുമായി സേവാഭാരതി, മായയ്ക്ക് പുനർജ്ജനി കൗൺസിലിംഗ് പദ്ധതിയിൽ ജോലി നൽകും

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സഹായവുമായി സേവാഭാരതി. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സേവാഭാരതിയുടെ പുനർജ്ജനി കൗൺസിലിംഗ് പദ്ധതിയിൽ ജോലി നൽകുവാനും തയ്യാറാണ് എന്ന് അധികൃതർ അറിയിച്ചു. മക്കളുടെ ...

സേവാഭാരതിയുടെ തല ചായ്ക്കാനൊരിടം പദ്ധതിയിലേക്ക് ഭൂമി ദാനം നൽകി എ.പി. അബ്ദുള്ളക്കുട്ടി : മൂന്നുകുടുംബങ്ങൾക്ക് ഇവിടെ വീടൊരുങ്ങും

കണ്ണൂര്‍ : സേവാഭാരതിയുടെ ‘തല ചായ്ക്കാനൊരിടം’ പദ്ധതിയിലേക്ക് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹായഹസ്തം. മലപ്പട്ടം പഞ്ചായത്തിലെ 12 സെന്റ് സ്ഥലമാണ് അബ്ദുള്ളക്കുട്ടി സേവാഭാരതിക്ക് ...

സേവാഭാരതിയുടെ പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ അടിച്ചു തകർത്തു; പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊട്ടാരക്കര: കൊട്ടാരക്കര നെല്ലിക്കുന്നത്ത് സേവാഭാരതി ഗ്രാമവൈഭവം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ അടിച്ചു തകർത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സേവാഭാരതി പ്രവർത്തകർ മുള ...

കോവിഡ് രോഗിയുടെ മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്തു : ആരോഗ്യവകുപ്പിനൊപ്പം സന്നദ്ധ പ്രവർത്തനങ്ങളുമായി സേവാഭാരതി

ഉമ്മന്നൂർ: കോവിഡ് 19 പിടിപെട്ടു അസ്സിസിയ മെഡിക്കൽ കോളേജിൽ ചികിസ്ഥയിലിരിക്കെ മരണപെട്ട തങ്കമ്മ കുഞ്ഞച്ചന്റെ ഭൗതിക ശരീരം വിലങ്ങറ മാർത്തോമാ പള്ളി സെമിത്തെരിയിൽ അടക്കം ചെയ്യുന്നതിന് വേണ്ട ...

‘ആ പാലം സേവാഭാരതി പണിതതെന്ന് പറയാന്‍ മാതൃഭൂമിയ്‌ക്കെന്തേ മടി’:’നാട്ടുകാര്‍ നിര്‍മ്മിച്ച പാലത്തിലൂടെ’ എംഎല്‍എയെ നടത്തിയ മാതൃഭൂമി വാര്‍ത്തയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

നിലമ്പൂരില്‍ പ്രളയത്തില്‍ തകര്‍ന്ന അതിരുവീട്ടി പാലത്തിന് പകരം സേവാഭാരതി പ്രവര്‍ത്തകര്‍ മരത്തടി കൊണ്ട് പാലം പണിത വാര്‍ത്ത നേരത്തെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വലിയ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ...

പ്രൊഫ.എം.കെ ഗോവിന്ദന്‍ നായര്‍ ഒന്നാം ചരമവാര്‍ഷിക ചടങ്ങുകള്‍ നടത്താന്‍ നീക്കിവച്ച തുക പ്രളയ ദുരിതാശ്വാസത്തിന്: ഒന്നര ലക്ഷം രൂപ സേവാഭാരതിയ്ക്ക് കൈമാറി

പന്തളം: ആര്‍എസ്എസ് മുന്‍ പ്രാന്ത സംഘചാലക് പ്രൊഫ. എം.കെ. ഗോവിന്ദന്‍ നായരുടെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണ ചടങ്ങുകള്‍ നടത്താന്‍ നീക്കിവെച്ച തുക പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist