Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നാടൻ ബോംബുകൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

by Brave India Desk
Jun 22, 2021, 06:22 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: കണ്ണൂരിൽ നിന്നും നാടൻ ബോബുകൾ കണ്ടെടുത്തു. കൊളവല്ലൂര്‍ പൊയിലൂര്‍ തട്ടില്‍ പീടികയില്‍ നിന്ന് നാല് നാടന്‍ ബോംബുകളാണ് പിടികൂടിയത്. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്.

ആള്‍ താമസമില്ലാത്ത വീടിന്റെ മുറ്റത്തുള്ള മതിലിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബക്കറ്റിനുള്ളില്‍ കവറില്‍ ഒളിപ്പിച്ച്‌ വെച്ച നിലയിലായിരുന്നു ബോംബുകള്‍. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കൊളവല്ലൂര്‍ പോലീസ് അറിയിച്ചു.

Stories you may like

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

പിടികൂടിയ നാല് നാടന്‍ ബോംബുകളും ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Tags: kannurBombs
Share1TweetSendShare

Latest stories from this section

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ബില്ലടച്ചില്ല, ജിയോ പണി തന്നു! സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ണടച്ചു; ഇനി നിയമലംഘനം നടത്തിയാലും പിഴയില്ല?

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

Discussion about this post

Latest News

എന്നെ ബൗളിങ്ങിൽ ഉപയോഗിച്ചത് തെറ്റായ സമയങ്ങളിൽ, നടന്നത് വൻ കണക്കുകൂട്ടൽ പിഴവ്; ഗിൽ-ഗംഭീർ സഖ്യത്തിനെതിരെ പൊട്ടിത്തെറിച്ച് ശാർദ്ദുൽ താക്കൂർ

എന്നെ ബൗളിങ്ങിൽ ഉപയോഗിച്ചത് തെറ്റായ സമയങ്ങളിൽ, നടന്നത് വൻ കണക്കുകൂട്ടൽ പിഴവ്; ഗിൽ-ഗംഭീർ സഖ്യത്തിനെതിരെ പൊട്ടിത്തെറിച്ച് ശാർദ്ദുൽ താക്കൂർ

ബൈക്കുകൾക്ക് പിന്നാലെ കാറുകൾക്കും പൂട്ടുവീഴുന്നു; ഡൽഹിയിൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ വഴിതുറന്ന് പുതിയ ഇവി നയം, ഉടമകൾ ജാഗ്രതൈ!

ബൈക്കുകൾക്ക് പിന്നാലെ കാറുകൾക്കും പൂട്ടുവീഴുന്നു; ഡൽഹിയിൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ വഴിതുറന്ന് പുതിയ ഇവി നയം, ഉടമകൾ ജാഗ്രതൈ!

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആരാധകൻ; ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തി ചർച്ചയാക്കി സോഷ്യൽ മീഡിയ

2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആരാധകൻ; ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തി ചർച്ചയാക്കി സോഷ്യൽ മീഡിയ

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ ; നേരിട്ടത് ഒരേയൊരു പ്രശ്നമെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ ; നേരിട്ടത് ഒരേയൊരു പ്രശ്നമെന്ന് പിയൂഷ് ഗോയൽ

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ‘ഹെൽത്ത് പാസ്‌പോർട്ട്’; ഗുജറാത്ത് സർക്കാരിന്റെ മാതൃകാ പദ്ധതി

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ‘ഹെൽത്ത് പാസ്‌പോർട്ട്’; ഗുജറാത്ത് സർക്കാരിന്റെ മാതൃകാ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies