അവര്‍ ഓര്‍ഡര്‍ ചെയ്ത് പണം നല്‍കിയത്; ബൈഡന്‍ തടഞ്ഞ 2,000 പൗണ്ട് ബോംബുകള്‍ ഇസ്രായേലിന് നല്‍കി ട്രംപ്
വാഷിംഗ്ടണ്‍: ഇസ്രായേലിന് സഹായ ഹസ്തവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2,000 പൗണ്ട് ബോംബുകള്‍ നല്‍കാനാണ് ട്രംപ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. മുമ്പ് ഇസ്രയേലിനു ...