Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് വ്യാജ വാക്‌സിനേഷന്‍; ക്യാമ്പിൽ കുടുങ്ങി സിനിമാ നടിയും എംപിയുമായ മിമിചക്രവര്‍ത്തിയും

by Brave India Desk
Jun 24, 2021, 12:38 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് ആയിരങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടത്തിയയാളെ ലോക്‌സഭാംഗത്തിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. വാക്‌സിനേഷൻ ക്യാമ്പിൽ മുഖ്യാതിഥിയായി വാക്സിനേഷന് എത്തിയ ബംഗാളി സിനിമാ നടിയും എംപിയുമായ മിമി ചക്രവര്‍ത്തിയുടെ പരാതിയില്‍ ദേബാഞ്ജന്‍ ദേവ് എന്നയാളെയാണ് ദക്ഷിണ കൊല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്തത്.

ക്യാമ്പിൽ മിമി വാക്‌സിന്‍ കുത്തിവെയ്പ്പ് സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു ഔദ്യോഗിക അറിയിപ്പും കിട്ടാതെ വന്നതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.വാക്‌സിന്‍ കാര്യത്തില്‍ തനിക്ക് ഒരു രേഖയും വേണ്ട എന്നതായിരുന്നു നടിയെ സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിച്ചത്. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വരുന്നവരുടെ ആധാര്‍ വിവരങ്ങളോ മറ്റോ ശേഖരിക്കാതിരുന്നതും വാക്‌സിന്‍ എടുത്തു കഴിഞ്ഞവര്‍ക്ക് ഒരു മെസേജും വരാതിരുന്നതുമാണ് സംശയം ബലപ്പെടുത്തിയത്. സംശയം തോന്നിയ മിമി ചക്രവര്‍ത്തി കൊല്‍ക്കത്ത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൊട്ടു പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Stories you may like

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കാനാണ് താന്‍ വാക്‌സിന്‍ ക്യാമ്പിൽ പോയത് എന്നാണ് മിമി ചക്രവര്‍ത്തി പ്രതികരിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യേഗസ്ഥന്‍ ചമഞ്ഞായിരുന്നു ദേബാഞ്ചന്‍ ദേവ് മിമി ചക്രവര്‍ത്തിയെ ചടങ്ങിന് എത്തിച്ചത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ചടങ്ങ് നടത്തുന്നതെന്നും വിശ്വസിപ്പിച്ചു. ഭിന്നലിംഗക്കാര്‍ക്കും പ്രത്യേക പരിഗണന വേണ്ടവര്‍ക്കും പ്രത്യേക പരിപാടി നടത്തുന്നുണ്ടെന്നും അതിന് തന്റെ സാന്നിദ്ധ്യം വേണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നാണ് ലോക്‌സഭാ എംപി പറഞ്ഞത്.

അന്വേഷണത്തിൽ കാറില്‍ നീല ബീക്കണ്‍ ലൈറ്റും വ്യാജ സ്റ്റിക്കറും പതിച്ചിരുന്നതായി കണ്ടെത്തി. അതേസമയം ക്യാമ്പിൽ യഥാര്‍ത്ഥ കോവിഡ് വാക്‌സിന്‍ തന്നെയാണോ എടുത്തത് എന്ന സംശയവും ഉയരുന്നുണ്ട്. തീയതി കഴിഞ്ഞ വാക്‌സിനാണോ ഇയാള്‍ക്ക് കുത്തിവെച്ചത് എന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. കേസ് കൊല്‍ക്കത്ത പോലീസിലെ ഡിറ്റക്ടീവ് വിംഗിന് കൈമാറിയിരിക്കുകയാണ്.

Tags: Covid Vaccinationvaccination fraud
Share1
Tweet
Send
Share

Latest stories from this section

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies