ധർമശാല: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ മേഘസ്ഫോടനം. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ഒലിച്ച് പോയി. വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ കാംഗ്ഡ ജില്ലയിലെ മുനിസിപ്പൽ പട്ടണമായ ധർമശാല ഒരു മലമ്പ്രദേശം കൂടിയാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കാലവർഷക്കെടുതി രൂക്ഷമാണ്.
Cloudburst reported in Dharamshala's Bhagsu near Mcleodganj.
Several vehicles and hotels were damaged amid heavy flooding. pic.twitter.com/oUvO4MXgFf
— Prabhakar Kumar (@prabhakarjourno) July 12, 2021
കഴിഞ്ഞ ദിവസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ 68 പേർ മരിച്ചു. ഉത്തർ പ്രദേശിൽ മാത്രം 41 പേരാണ് മരിച്ചത്.









Discussion about this post