cloud burst

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് ഗംഗയിൽ വെള്ളപ്പൊക്കം; യമുനയും കരകവിഞ്ഞു; വൻനാശനഷ്ടം

ന്യൂഡൽഹി: ഉത്തരാഗണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് ഗംഗയിൽ വെള്ളപ്പൊക്കം. യമുനാ നദിയും അരകവിഞ്ഞൊഴുകുകയാണ്. വിവിധ പ്രദേശങ്ങളിലായി കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. 100 കിലോമീറ്ററിലേറെ തീരത്ത് ...

കുളു മണാലിയിൽ മേഘവിസ്‌ഫോടനം; എൻഎച്ച് 3 അടച്ചു; നിരവധി വീടുകൾ തകർന്നു

ഷിംല: കുളു മണാലിയിൽ മേഘ വിസ്‌ഫോടനത്തെ തുടർന്ന് എൻഎച്ച് 3 അടച്ചു. കനത്ത മഴയിൽ അഞ്ജലി മഹാദേവ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പല മേഖലകളിലും ...

കൊച്ചിയെ വെള്ളത്തിൽ മുക്കിയത് മേഘവിസ്‌ഫോടനം തന്നെ; സ്ഥിരീകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

എറണാകുളം: കൊച്ചി നഗരത്തിൽ അടുത്തിടെ പെയ്ത ശക്തമായ മഴയ്ക്ക് പിന്നിൽ മേഘവിസ്‌ഫോടനം തന്നെ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മഴയ്ക്ക് പിന്നാലെ കളമശ്ശേരിയിൽ മേഘവിസ്ഫാടനം ഉണ്ടായതായി ...

സംസ്ഥാനത്ത് നാശം വിതച്ചത് ‘ലഘു മേഘവിസ്‌ഫോടനം’; 2019-ല്‍ കവളപ്പാറയില്‍ പുത്തുമലയിലും ഉണ്ടായ പ്രതിഭാസം

കോട്ടയം: ശനിയാഴ്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും മറ്റും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ‘ലഘു മേഘവിസ്ഫോടനം’ എന്ന പ്രതിഭാസം. വളരെ കുറഞ്ഞ സമയത്തിനകം ഒരു ...

ജമ്മുകശ്മീരിൽ മേഘവിസ്ഫോടനം; നാലു മരണം, നിരവധി പേരെ കാൺമാനില്ല, സൈന്യം രംഗത്ത്

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേധവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു. നാല്പതോളം പേരെ കാണാതായി. നിരവധി വീടുകളും ഒലിച്ചുപോയി. കാണാതാവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മഴവെള്ളപ്പാച്ചിലിൽ പല പ്രദേശങ്ങളും ...

സംസ്ഥാനത്ത് ചെറു മേഘവിസ്‌ഫോടന മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ

കൊച്ചി : പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ മണ്‍സൂണ്‍ കാലത്ത് കാറ്റു വീശുന്നത് പതിവാണ്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക് കൂമ്പാര മേഘങ്ങള്‍ കയറിവരുമ്പോഴാണ് വായുപ്രവാഹം ...

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; മൂന്ന് മരണം; നാല്‌ പേരെ കാണാതായി

ദെറാദൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. നാല് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലാണ് ദുരന്തം ഉണ്ടായത്. കനത്ത മഴയില്‍ മാണ്ഡോ ...

മധ്യകേരളത്തിൽ മേഘവിസ്‌ഫോടനമെന്ന് സൂചന; അടുത്ത മൂന്നുമണിക്കൂറിൽ കനത്ത മഴക്കും കാറ്റിനും സാധ്യത ; അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

കൊച്ചി: മധ്യകേരളത്തിൽ ഇന്ന് രാവിലെ പെടുന്നനെയുണ്ടായ കാറ്റിനും കനത്ത മഴക്കും കാരണം ലഘു മേഖവിസ്ഫോടണമെന്ന് സൂചന. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ കാറ്റും കനത്ത മഴയും ...

ധർമ്മശാലയിൽ മേഘസ്ഫോടനം; വാഹനങ്ങളും കെട്ടിടങ്ങളും ഒഴുകിപ്പോയി (വീഡിയോ)

ധർമശാല: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ മേഘസ്ഫോടനം. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ഒലിച്ച് പോയി. വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ...

ഉത്തരാഖണ്ഡിൽ നാശം വിതച്ച് വീണ്ടും ‘മേഘവിസ്ഫോടനം’

ഡൽഹി : ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം വലിയ നാശം വിതച്ചതായി റിപ്പോർട്ട്. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണിത്.വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഈ പ്രതിഭാസം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist