കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനായ ടാന്‍സാനിയന്‍ സ്വദേശി അഷ്റഫ് സാഫിയില്‍ നിന്നും 4.5 കിലോ ഹെറോയിനാണ് പിടികൂടിയത്.
അന്താരാഷ്ട്ര വിപണിയില്‍ 25 കോടി രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post