പഞ്ചാബിലേക്ക് ഡ്രോണിൽ മയക്കുമരുന്ന് കടത്തി പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന ഹെറോയിൻ
ഛണ്ഡീഗഡ്: പഞ്ചാബിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത് ബിഎസ്എഫ്. ഫസിൽക്ക ജില്ലയിലാണ് സംഭവം. കോടികൾ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് ബിഎസ്എഫ് അറിയിച്ചു. മസാർ പട്ടൺ ധാനി ഗ്രാമത്തിലായിരുന്നു സംഭവം. ...