Tuesday, April 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായ് ടിബറ്റ് സന്ദര്‍ശിച്ച് ചൈനീസ് പ്രസിഡന്റ്; അപൂര്‍വ ടിബറ്റന്‍ സന്ദര്‍ശനം ഗൗരവത്തോടെ നിരീക്ഷിച്ച് ഇന്ത്യൻ അധികൃതർ

by Brave India Desk
Jul 23, 2021, 11:54 am IST
in International
Share on FacebookTweetWhatsAppTelegram

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് എന്ന നിലയില്‍ മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ടിബറ്റ് സന്ദര്‍ശിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്. അരുണാചല്‍ പ്രദേശിനു സമീപത്തുള്ള തന്ത്രപ്രധാനമായ നൈഗ്ചി നഗരത്തിലും ഷീ എത്തി. 1990നുശേഷം ആദ്യമായി ടിബറ്റിലെത്തുന്ന ചൈനീസ് പ്രസിഡന്റാണ് ഷീ. 1990ല്‍ ജിയാങ് സെമിന്‍ ആണ് അവസാനമായി ടിബറ്റ് സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ്. അപൂര്‍വ സന്ദര്‍ശനത്തെ ഏറെ ശ്രദ്ധയോടെയാണ് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.

വ്യാഴാഴ്ച അസാധാരണമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് മിക്കയിടങ്ങളിലുമുള്ള ജനങ്ങള്‍ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനവിവരം അറിയുന്നത്. ടിബറ്റന്‍ ജനത ചൈനീസ് പ്രസിഡന്റിന് ഊഷ്മളമായ വരവേല്‍പ് നല്‍കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ടിബറ്റിലെ എല്ലാ വിഭാഗം ജനങ്ങളും സന്തോഷകരമായ ഭാവിയിലേക്കു മുന്നേറുമെന്നു ഷീ ചിന്‍പിങ് പറഞ്ഞു. 1998ല്‍ ഫൂജിയാന്‍ പ്രവിശ്യയിലെ പാര്‍ട്ടി മേധാവി എന്ന നിലയിലും 2011ല്‍ വൈസ് പ്രസിഡന്റ് എന്ന നിലയിലും ഷീ ടിബറ്റ് സന്ദര്‍ശിച്ചിട്ടുണ്ട്.

Stories you may like

ചൈനയുടെ ചങ്കിടിപ്പ് കൂട്ടി ഇന്ത്യയുടെ ബ്രഹ്മോസ്; ഫിലിപ്പീൻസിൽ ആദ്യ പരീക്ഷണം, ഡ്രാഗൺ രാജ്യത്തിന് കനത്ത പ്രഹരം!

ആപ്പിളിൽ വൻ നേതൃമാറ്റം ; ജോൺ ടെർണസ് പുതിയ സിഇഒ; ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാനാകും

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളാണ് ടിബറ്റന്‍ അതിർത്തിയിലുള്ളത്. ദലൈലാമ വിഷയത്തിലും ചൈനയ്ക്ക് ഇന്ത്യയോടു കടുത്ത അതൃപ്തിയാണുള്ളത്. ഈ സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റിന്റെ അപൂര്‍വ ടിബറ്റന്‍ സന്ദര്‍ശനം ഇന്ത്യന്‍ അധികൃതര്‍ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. ചൈനീസ് ഭരണകൂടം മതപരമായ വിശ്വാസങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ടിബറ്റിന്റെ സാംസ്‌കാരിക തനിമ നശിപ്പിക്കുകയാണെന്നുമാണ് അവിടെനിന്നു പലായനം ചെയ്തവര്‍ വിമര്‍ശിക്കുന്നത്.

2008ല്‍ ടിബറ്റില്‍ ശക്തമായ പ്രക്ഷോഭം അരങ്ങേറിയിരുന്നു. നിരവധി പേര്‍ മരിക്കുകയും ചെയ്തു. വികസനം നടപ്പാക്കി എതിര്‍പ്പുകള്‍ ഇല്ലാതാക്കാനാണ് ചൈന ശ്രമിക്കുന്നത്. 2008 മുതല്‍ വിപുലമായ പദ്ധതികളാണ് ചൈന ഇവിടെ നടപ്പാക്കുന്നത്. സാമ്പത്തികമായ അതിവേഗം വളരുന്ന മേഖലയായി ടിബറ്റിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ചൈന പറയുന്നു.

Tags: chineese president
Share1TweetSendShare

Latest stories from this section

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

പഴയ ഇരുമ്പ് കച്ചവടക്കാരൻ മുതൽ സ്റ്റോക്ക് ട്രേഡർ വരെ; ലഷ്‌കർ ഭീകരൻ ‘അബ്ദുള്ള’ ഒളിവിൽ കഴിഞ്ഞത് 16 വർഷം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

പഴയ ഇരുമ്പ് കച്ചവടക്കാരൻ മുതൽ സ്റ്റോക്ക് ട്രേഡർ വരെ; ലഷ്‌കർ ഭീകരൻ ‘അബ്ദുള്ള’ ഒളിവിൽ കഴിഞ്ഞത് 16 വർഷം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

അമേരിക്കയെ പറ്റിച്ചു,  ട്രംപിനെ സുഖിപ്പിക്കാൻ നോബൽ സമ്മാനം വരെ വാഗ്ദാനം;വാലാട്ടി പാകിസ്താൻ, നാണംകെട്ട നയതന്ത്രമെന്ന് മെഹ്ദി ഹസൻ!

അമേരിക്കയെ പറ്റിച്ചു,  ട്രംപിനെ സുഖിപ്പിക്കാൻ നോബൽ സമ്മാനം വരെ വാഗ്ദാനം;വാലാട്ടി പാകിസ്താൻ, നാണംകെട്ട നയതന്ത്രമെന്ന് മെഹ്ദി ഹസൻ!

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

Discussion about this post

Latest News

ഞങ്ങൾക്കും തരുമോ? പാകിസ്താന്റെ മുട്ടുമടക്കിയ ഇന്ത്യയുടെ ദിവ്യാസ്ത്രം; ബ്രഹ്‌മോസ് വാങ്ങാൻ ക്യൂനിന്ന് 17 രാജ്യങ്ങൾ

ചൈനയുടെ ചങ്കിടിപ്പ് കൂട്ടി ഇന്ത്യയുടെ ബ്രഹ്മോസ്; ഫിലിപ്പീൻസിൽ ആദ്യ പരീക്ഷണം, ഡ്രാഗൺ രാജ്യത്തിന് കനത്ത പ്രഹരം!

ആപ്പിളിൽ വൻ നേതൃമാറ്റം ; ജോൺ ടെർണസ് പുതിയ സിഇഒ; ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാനാകും

ആപ്പിളിൽ വൻ നേതൃമാറ്റം ; ജോൺ ടെർണസ് പുതിയ സിഇഒ; ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാനാകും

സംവിധായകൻ ബൻസാലിയെ കളിയാക്കാൻ നോക്കി, ഒടുവിൽ സ്വയം നാണംകെട്ടു; ആലിയ ഭട്ടിന്റെ അവതരണത്തിനെതിരെ രൂക്ഷവിമർശനം; ചേതക് അവാർഡ് വേദിയിയിൽ വിവാദം

സംവിധായകൻ ബൻസാലിയെ കളിയാക്കാൻ നോക്കി, ഒടുവിൽ സ്വയം നാണംകെട്ടു; ആലിയ ഭട്ടിന്റെ അവതരണത്തിനെതിരെ രൂക്ഷവിമർശനം; ചേതക് അവാർഡ് വേദിയിയിൽ വിവാദം

പരാജയപ്പെട്ടവർ തീർച്ചയായും കാണുക :”നിന്നെ ഒന്നിനും കൊള്ളില്ല!” എന്ന് പറഞ്ഞ് ഇറക്കിവിട്ടു: ഒരു എലിയുടെ ചിത്രത്തിൽ നിന്ന് തുടങ്ങിയ ബിസിനസ്

പരാജയപ്പെട്ടവർ തീർച്ചയായും കാണുക :”നിന്നെ ഒന്നിനും കൊള്ളില്ല!” എന്ന് പറഞ്ഞ് ഇറക്കിവിട്ടു: ഒരു എലിയുടെ ചിത്രത്തിൽ നിന്ന് തുടങ്ങിയ ബിസിനസ്

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

ഉപദേശം ‘ഡബ്ല്യുഡബ്ല്യുഇ’ സ്റ്റൈലിൽ, ബാറ്റിംഗ് വെറും 15 റൺസ്; ഹാർദിക്കിന്റെ പെപ് ടോക്കിന് പിന്നാലെ തിലകിന്റെ താണ്ഡവം; അശ്വിന്റെ നിരീക്ഷണം ചർച്ചയാകുന്നു

ഉപദേശം ‘ഡബ്ല്യുഡബ്ല്യുഇ’ സ്റ്റൈലിൽ, ബാറ്റിംഗ് വെറും 15 റൺസ്; ഹാർദിക്കിന്റെ പെപ് ടോക്കിന് പിന്നാലെ തിലകിന്റെ താണ്ഡവം; അശ്വിന്റെ നിരീക്ഷണം ചർച്ചയാകുന്നു

പ്രതിപക്ഷത്തിനെതിരെ ‘ജൻ ആക്രോശ്’ റാലികൾക്ക് നേതൃത്വം നൽകി യോഗി ആദിത്യനാഥ് ; വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ ഉത്തർപ്രദേശിൽ പ്രതിഷേധം ശക്തം

പ്രതിപക്ഷത്തിനെതിരെ ‘ജൻ ആക്രോശ്’ റാലികൾക്ക് നേതൃത്വം നൽകി യോഗി ആദിത്യനാഥ് ; വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ ഉത്തർപ്രദേശിൽ പ്രതിഷേധം ശക്തം

രണ്ട് വർഷത്തിനുള്ളിൽ അവൻ ഒരു ഐപിഎൽ ടീമിനെ നയിക്കും; തിലക് വർമ്മയുടെ പക്വതയിൽ അമ്പരന്ന് ആകാശ് ചോപ്ര; ഗുജറാത്തിനെ തകർത്ത് മുംബൈയുടെ ഉയിർത്തെഴുന്നേൽപ്പ്

രണ്ട് വർഷത്തിനുള്ളിൽ അവൻ ഒരു ഐപിഎൽ ടീമിനെ നയിക്കും; തിലക് വർമ്മയുടെ പക്വതയിൽ അമ്പരന്ന് ആകാശ് ചോപ്ര; ഗുജറാത്തിനെ തകർത്ത് മുംബൈയുടെ ഉയിർത്തെഴുന്നേൽപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies