വയനാട് ജില്ലയിലെ മാനന്തവാടിയിൽ വാക്സിൻ മാറി കുത്തിവെച്ചതായി പരാതി. കൊവാക്സിൻ സ്വീകരിച്ചയാൾക്ക് രണ്ടാം ഡോസ് കോവിഷീൽഡ് നൽകുകയായിരുന്നു.
കണിയാരം സ്വദേശി മാനുവൽ മത്തായിക്കാണ് വാക്സിൻ മാറി കുത്തിവെച്ചത്.
അതേസമയം പരാതി പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Discussion about this post