Monday, October 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

നുഴഞ്ഞു കയറാൻ ശ്രമം; രണ്ട് പാക് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു

by Brave India Desk
Jul 31, 2021, 11:03 am IST
in Defence
Share on FacebookTweetWhatsAppTelegram

ഡൽഹി: നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു. പഞ്ചാബിലെ താൻ തരാനിലെ ഖാൽറ ഗ്രാമത്തിലെ അതിർത്തി പ്രദേശത്തായിരുന്നു സംഭവം. തേ കലാൻ അതിർത്തി ഔട്ട് പോസ്റ്റിന് സമീപം വെള്ളിയാഴ്ച രാത്രി 11.00 മണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആളുകൾക്ക് നേരെ അതിർത്തി രക്ഷാ സേന നിറയൊഴിക്കുകയായിരുന്നു.

കീഴടങ്ങാൻ സൈന്യം ഭീകരർക്ക് അവസരം നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് ഇവർ പാകിസ്ഥാനിലേക്ക് തിരിഞ്ഞോടാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് നിറയൊഴിച്ചതെന്ന് ബി എസ് എഫ് അറിയിച്ചു.

Stories you may like

പട്ടാളകുപ്പായമിട്ട് അഭിമാനത്തോടെ രാജ്യത്തെ സേവിക്കാം; പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം,ആകർഷകമായ ശമ്പളവും

പ്രചണ്ഡിനായി ക്യൂവിൽ രണ്ട് രാജ്യങ്ങൾ; കരുത്തരായി ഇന്ത്യ

രണ്ട് നുഴഞ്ഞു കയറ്റക്കാരും തത്ക്ഷണം മരിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

Tags: Intruders Shot Deadbsfpakistan
Share36TweetSendShare

Latest stories from this section

‘അനന്ത് ശസ്ത്ര’ സ്വന്തമാക്കാൻ 30,000 കോടി രൂപയുടെ ടെൻഡറുമായി ഇന്ത്യൻ സൈന്യം ; പാക്-ചൈന അതിർത്തികളിൽ വിന്യസിക്കും

‘അനന്ത് ശസ്ത്ര’ സ്വന്തമാക്കാൻ 30,000 കോടി രൂപയുടെ ടെൻഡറുമായി ഇന്ത്യൻ സൈന്യം ; പാക്-ചൈന അതിർത്തികളിൽ വിന്യസിക്കും

ബിഗ് സല്യൂട്ട് മിഗ്-21! ; 62 വർഷത്തെ സേവനത്തിനുശേഷം മിഗ്-21 യുദ്ധവിമാനത്തിന് ഇന്ന് ഔപചാരിക യാത്രയയപ്പ്

ബിഗ് സല്യൂട്ട് മിഗ്-21! ; 62 വർഷത്തെ സേവനത്തിനുശേഷം മിഗ്-21 യുദ്ധവിമാനത്തിന് ഇന്ന് ഔപചാരിക യാത്രയയപ്പ്

ഇന്ത്യ ബ്രഹ്‌മോസ് വിക്ഷേപിച്ചപ്പോൾ പാകിസ്താന് ചിന്തിക്കാൻ അരനിമിഷം പോലും ലഭിച്ചില്ല; സമ്മതിച്ച് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

ദൈവത്തെ വിളിക്കാൻ പോലും സമയം കിട്ടില്ല, ഒരേസമയം വിക്ഷേപിക്കുക 300 ബ്രഹ്‌മോസ് മിസൈലുകൾ…പാകിസ്താനെ, നീ പേടിക്കണം….

നാവികസേനയ്ക്ക് ഇരട്ടി കരുത്ത്….ഐഎൻഎസ് ഉദയഗിരിയും,ഹിമഗിരിയും ഇനി കടൽകാക്കും…

നാവികസേനയ്ക്ക് ഇരട്ടി കരുത്ത്….ഐഎൻഎസ് ഉദയഗിരിയും,ഹിമഗിരിയും ഇനി കടൽകാക്കും…

Discussion about this post

Latest News

ട്രംപ് മരിച്ചു…എക്‌സിൽ ട്രെൻഡിംഗ്…പോസ്റ്റുകൾ വാൻസിന്റെ അതിഭീകര ദുരന്തം’ പരാമർശത്തിന് പിന്നാലെ

ഇന്ത്യയിനി എണ്ണ വാങ്ങുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്.. അല്ലെങ്കിൽ തീരുവ; അവകാശവാദവുമായി ട്രംപ്

സത്യത്തെ പ്രശ്‌നത്തിലാക്കാം പക്ഷേ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് ഓരോ വിളക്കും ഓർമ്മിപ്പിക്കുന്നു; യോഗി ആദിത്യനാഥ്

സത്യത്തെ പ്രശ്‌നത്തിലാക്കാം പക്ഷേ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് ഓരോ വിളക്കും ഓർമ്മിപ്പിക്കുന്നു; യോഗി ആദിത്യനാഥ്

മലയാളി ഒരു ദിവസം തിന്നുതീർക്കുന്നത് 2540.48 ടൺ മത്സ്യം: എന്നിട്ടും തികയുന്നില്ല, ഇനിയും വേണം 400 ടണ്ണിലധികം

മലയാളി ഒരു ദിവസം തിന്നുതീർക്കുന്നത് 2540.48 ടൺ മത്സ്യം: എന്നിട്ടും തികയുന്നില്ല, ഇനിയും വേണം 400 ടണ്ണിലധികം

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

മഴ കനക്കുമേ…ഇരട്ട ന്യൂനമർദ്ദ ഭീഷണി; ഓറഞ്ച് യെല്ലോ അലർട്ട്; തുലാവർഷം ശക്തമാകും…..

ഉള്ളത് പറയാമല്ലോ സാധാരണ ചിന്തിക്കുന്ന മനുഷ്യന് മനസിലാകുന്ന കാര്യമല്ല അത്, ആ നിയമം വലിയ ദുരന്തം; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

ഉള്ളത് പറയാമല്ലോ സാധാരണ ചിന്തിക്കുന്ന മനുഷ്യന് മനസിലാകുന്ന കാര്യമല്ല അത്, ആ നിയമം വലിയ ദുരന്തം; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

ഹമാസിന്റെ ആർമാദിക്കൽ അതിരുകടന്നു ; റഫയിലും തെക്കൻ ഗാസയിലും വീണ്ടും വ്യോമാക്രമണവുമായി ഇസ്രായേൽ

ഹമാസിന്റെ ആർമാദിക്കൽ അതിരുകടന്നു ; റഫയിലും തെക്കൻ ഗാസയിലും വീണ്ടും വ്യോമാക്രമണവുമായി ഇസ്രായേൽ

കൊളംബിയൻ പ്രസിഡണ്ട് മയക്കുമരുന്ന് വ്യാപാരിയെന്ന് ട്രംപ് ; കൊളംബിയക്കുള്ള എല്ലാ സഹായങ്ങളും നിർത്തിവച്ചതായി യുഎസ്

കൊളംബിയൻ പ്രസിഡണ്ട് മയക്കുമരുന്ന് വ്യാപാരിയെന്ന് ട്രംപ് ; കൊളംബിയക്കുള്ള എല്ലാ സഹായങ്ങളും നിർത്തിവച്ചതായി യുഎസ്

രാമജന്മഭൂമിയിൽ ദീപോത്സവം ; 29 ലക്ഷം ദീപങ്ങൾ തെളിയിച്ച് അയോധ്യക്ക് പുതിയ ഗിന്നസ് റെക്കോർഡ്

രാമജന്മഭൂമിയിൽ ദീപോത്സവം ; 29 ലക്ഷം ദീപങ്ങൾ തെളിയിച്ച് അയോധ്യക്ക് പുതിയ ഗിന്നസ് റെക്കോർഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies