Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയം; പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ; വീണ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്”. കെ.സുരേന്ദ്രൻ

by Brave India Desk
Aug 3, 2021, 07:51 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിലായതു കൊണ്ട് മന്ത്രിമാർ രാജിവെച്ചാൽ അത് തനിക്കും ബാധകമാണെന്ന് അദ്ദേഹത്തിന് അറിയാം. ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എസ്എൻസി ലാവ്‌ലിനിൽ മാത്രമല്ല സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത് കേസുകളിലും കുന്തമുന തനിക്ക് നേരെയാണെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ”മുഖ്യമന്ത്രി ഡോളർക്കടത്താൻ തങ്ങളെ സഹായിച്ചുവെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ​ഗൗരവമുള്ളതാണ്. ഇത് കസ്റ്റംസ് കമ്മീഷണറും സ്ഥിരീകരിച്ചതാണ്. സംസ്ഥാനത്ത് നടന്ന നിരവധി അഴിമതി, രാജ്യദ്രോഹ കേസുകളിലും മുഖ്യമന്ത്രി ആരോപണവിധേയനാണ്. പ്രോട്ടോകോൾ ലംഘിച്ച് വിദേശ ഉദ്യോ​ഗസ്ഥരുമായി ബന്ധപ്പെട്ടെന്ന ആരോപണവും അദ്ദേഹം നേരിടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം മന്ത്രിമാരുടെ രാജി ആവശ്യപ്പെടാത്തത്”. സുരേന്ദ്രൻ പറഞ്ഞു.

Stories you may like

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

ധർമ്മടത്ത് പിണറായി പതറുന്നുവോ? മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റം; അമ്പരന്ന് ഇടതുകോട്ട!

”സംസ്ഥാനത്ത് മന്ത്രിമാർ തന്നെ നിയമം ലംഘിക്കുകയാണ്. ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസമുള്ള സർക്കാരാണെങ്കിൽ രണ്ട് മന്ത്രിമാർ രാജിവെച്ച് പുറത്തു പോവേണ്ടതായിരുന്നു. സ്ത്രീപീഡന കേസ് അട്ടിമറിക്കാൻ ശ്രമിച്ച ശശീന്ദ്രനും നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ച ശിവൻകുട്ടിയും രാജിവെക്കാത്തത് കേരളത്തിന് നാണക്കേടാണ്. പൂജപ്പുരയിൽ പോയി ചായ അല്ല സെൻട്രൽ ജയിലിലെ ഉണ്ടയാണ് ശിവൻകുട്ടി കഴിക്കേണ്ടത്. പൊതുമുതൽ നശിപ്പിച്ച മന്ത്രി രാജിവെച്ച് വിചാരണ നേരിടേണ്ടതിന് പകരം ജനങ്ങളെ വെല്ലുവിളിക്കുകയാണ്”. അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്. എന്നാൽ കൂടുതൽ കേസുകൾ കണ്ട് പിടിക്കുന്നത് വലിയ മേന്മയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ സമ്പൂർണ്ണമായി പരാജയപ്പെട്ടതാണ് കേസുകൾ വർദ്ധിക്കാൻ കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.

വീണ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നതെന്നും ലോകാരോ​ഗ്യ സംഘടനയുടേയും ഐ സി എം ആറിന്റെയും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം തകരാൻ കാരണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.

Tags: k surendran bjp
Share26TweetSendShare

Latest stories from this section

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

കേരളത്തിൽ മന്ത്രിപ്പട തകരുന്നു? പിണറായിയടക്കം 14 മന്ത്രിമാർ പിന്നിൽ

കേരളത്തിൽ മന്ത്രിപ്പട തകരുന്നു? പിണറായിയടക്കം 14 മന്ത്രിമാർ പിന്നിൽ

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

ധർമ്മടത്ത് അട്ടിമറി? മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ; യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലീഡ്, ഇടത് ക്യാമ്പുകളിൽ ആശങ്ക

Discussion about this post

Latest News

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ധർമ്മടത്ത് പിണറായി പതറുന്നുവോ? മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റം; അമ്പരന്ന് ഇടതുകോട്ട!

എന്താണ് മുങ്ങിക്കപ്പൽ…?: സൈനിക കരുത്തും അത്ഭുതങ്ങളും നിറഞ്ഞ അന്തർവാഹിനികളുടെ ലോകം!

എന്താണ് മുങ്ങിക്കപ്പൽ…?: സൈനിക കരുത്തും അത്ഭുതങ്ങളും നിറഞ്ഞ അന്തർവാഹിനികളുടെ ലോകം!

സ്റ്റാലിൻ വീഴുന്നു, വിജയ് വാഴുന്നു; 118 എന്ന മാന്ത്രിക സംഖ്യ തേടി ടിവികെ; തമിഴ്നാട്ടിൽ ചരിത്ര അട്ടിമറി

സ്റ്റാലിൻ വീഴുന്നു, വിജയ് വാഴുന്നു; 118 എന്ന മാന്ത്രിക സംഖ്യ തേടി ടിവികെ; തമിഴ്നാട്ടിൽ ചരിത്ര അട്ടിമറി

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies