ഡൽഹി : ജമ്മുകശ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. ലാൽചൗകിലെ സുരക്ഷാസേനയുടെ ബങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അഞ്ച് പ്രദേശവാസികൾക്ക് പരിക്കേറ്റു.
പ്രദേശത്ത് സൈനീക പരിശോധന തുടരുകയാണ്. സ്വാതന്ത്യദിനാഘോഷത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്.
Discussion about this post