Tag: fine

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കോട്ടയം: എംആർപിയേക്കാൾ അധികവില ഈടാക്കിയ സംഭവത്തിൽ പിഴ വിധിച്ച് കോട്ടയം ഉപഭോക്തൃ തകർക്ക പരിഹാര കമ്മീഷൻ. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് പരമാവധി വിലയേക്കാൾ കൂടുതൽ തുക വില ...

മൊറാദാബാദ് ആക്രമണ കേസ്; അസം ഖാനും മകനും രണ്ട് വർഷം തടവ് ശിക്ഷ; അബ്ദുള്ള അസം ഖാന് എം എൽ എ സ്ഥാനം നഷ്ടമാകും

ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാക്കളായ അസം ഖാനും മകൻ അബ്ദുള്ള അസം ഖാനും രണ്ട് വർഷം തടവ് ശിക്ഷ. 2008ൽ ഗതാഗതം തടസ്സപ്പെടുത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയും ...

സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര; പിഴ അടച്ച് ക്ഷമ ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടൻ: സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനത്തിൽ യാത്ര ചെയ്ത സംഭവത്തിൽ ക്ഷമ ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം നിയമ ലംഘനത്തിന് ക്ഷമ ചോദിച്ച് ...

നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും മൂന്ന് വർഷം തടവും; ഉത്തരവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം

ന്യൂഡൽഹി/തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പരിഗണിച്ച് കേന്ദ്രം. നീലക്കുറുഞ്ഞി കൈവശം വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ...

‘ഫെമ’ നിയമം ലംഘിച്ചു : ആംനസ്റ്റി ഇന്ത്യക്ക് 51.72 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഡല്‍ഹി: ആംനസ്റ്റി ഇന്ത്യയ്ക്ക് പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്തുനിന്നും ഫണ്ട് സ്വീകരിക്കുന്നതിനുള്ള ഫെമ നിയമം ലംഘിച്ചതിനാണ് 51.72 കോടി രൂപ പിഴയായി അടയ്ക്കാന്‍ അന്താരാഷ്ട്രാ സംഘടനയായ ...

കെവൈസി മാനദണ്ഡങ്ങൾ പാലിച്ചില്ല : ആറ് ബാങ്കുകൾക്ക് കനത്ത പിഴ ചുമത്തി റിസർവ് ബാങ്ക്

മുംബൈ: കൊടക് മഹീന്ദ്ര ബാങ്കിനും ഇന്റസ്ഇൻറ് ബാങ്കിനും വൻ തുക പിഴ ചുമത്തി റിസർവ് ബാങ്ക്. ഒരു കോടി രൂപ വീതം പിഴയടക്കാനാണ് റിസർവ് ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്. ...

ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റിയില്ല : ഇന്‍ഡിഗോയ്ക്ക് അഞ്ചു ലക്ഷം പിഴ വിധിച്ച് ഡിജിസിഎ

ഡല്‍ഹി: ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച് വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). വേണ്ടത്ര ശ്രദ്ധയോടെയല്ല കുട്ടിയെ ...

ഹെല്‍മറ്റ് വയ്ക്കാത്തതിന് കാറുടമയ്ക്ക് പിഴ അടയ്ക്കാൻ നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്

ഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കാറുടമയ്ക്ക് നോട്ടീസ്. സ്വന്തമായി കാര്‍ മാത്രം ഉള്ളയാള്‍ക്കാണ് ഹെല്‍മറ്റ് വച്ചില്ലെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് വിചിത്രമായ നോട്ടീസ് അയച്ചിരിക്കുന്നത്. ...

ഋഷഭ് പന്തിന്റെ നടപടി മര്യാദകൾക്ക് നിരക്കാത്തത്; രൂക്ഷമായ പ്രതികരണങ്ങളുമായി അന്താരാഷ്ട്ര താരങ്ങൾ; വൻ പിഴ ചുമത്തി ഐപിഎൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കാരെ തിരിച്ചു വിളിച്ച ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഋഷഭ് പന്തിന്റെ നടപടിക്കെതിരെ രൂക്ഷ ...

റെയില്‍ പാളത്തിന് സമീപം സെല്‍ഫിയെടുത്താല്‍ 2000 രൂപ പിഴയീടാക്കാൻ തീരുമാനം

ചെന്നൈ: റെയില്‍പാളത്തിലോ എന്‍ജിന് സമീപത്തുനിന്നോ സെല്‍ഫിയെടുത്താല്‍ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷന്‍ അറിയിച്ചു. വാതില്‍പ്പടിയില്‍ യാത്ര ചെയ്താല്‍ മൂന്നു മാസം തടവോ ...

25000 പിഴയും കോടതി പിരിയും വരെ തടവും” ; പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിനെ കോടതി ശിക്ഷിച്ച രസീത് പങ്കുവെച്ച് പൊലീസ്

പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിനെ കോടതി ശിക്ഷിച്ച രസീത് ഫേസ്ബുക്കിൽ പങ്കുവെച്ച് കേരള പൊലീസ്. തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ ...

ആമസോണിന് 200 കോടി പിഴയിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ; ഫ്യൂച്വർ കൂപ്പൺസുമായുള്ള 2019-ലെ കരാർ റദ്ദാക്കി

അമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന് 200 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI). ഫ്യൂച്വർ കൂപ്പൺസുമായുള്ള 2019ലെ കരാറും സിസിഐ റദ്ദ് ...

കല്ല് നീക്കം ചെയ്യാന്‍ സമ്മതം വാങ്ങിയ ശേഷം വൃക്ക നീക്കം ചെയ്യപ്പെട്ട രോഗി മരിച്ചു; ആശുപത്രിക്കെതിരെ വന്‍ തുക പിഴ ചുമത്തി കോടതി

അഹമ്മദാബാദ്: വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ വൃക്ക നീക്കം ചെയ്തു. ബാലസിനോര്‍ ടൗണിലെ കെഎംജി ജനറല്‍ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ശസ്ത്രക്രിയയ്ക്ക് നാല് ...

‘പേര് രാമന്‍, സ്ഥലം അയോധ്യ’; സീറ്റ് ബെല്‍റ്റിടാത്തതിന് പെറ്റി അടിച്ച്‌ കേരള പൊലീസ്, എങ്ങനെയും പണം നേടാനുള്ള പൊലീസിന്റെ ശ്രമമാണ് വെളിവാകുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം

കൊല്ലം: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ചതിന് പെറ്റിയടയ്ക്കാന്‍ യുവാക്കള്‍ പൊലീസിന് നല്‍കി വിവരങ്ങളും ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ പെറ്റിയടിച്ച പൊലീസിന്റെ നടപടിയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ ...

കാറിന്റെ പിന്‍സീറ്റിലിരുന്നയാള്‍ക്ക് ഹെല്‍മെറ്റില്ല: കാറുടമയ്ക്ക് പിഴയടയ്ക്കാൻ നോട്ടീസയച്ച് കേരള പൊലീസ്

തിരുവനന്തപുരം: കാറിന്റെ പിന്‍സീറ്റിലിരുന്ന് സഞ്ചരിച്ചയാള്‍ക്ക് ഹെല്‍മെറ്റില്ലെന്ന പേരിൽ പിഴയടയ്ക്കാൻ നോട്ടീസയച്ച് കേരള പൊലീസ്. കാറുടമയ്ക്ക് പിഴ ഈടാക്കി കേരള പൊലീസ്. തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്തിനാണ് അഞ്ഞൂറ് ...

മകനെ കഴുതയെന്ന് വിളിച്ചു; കുട്ടിയുടെ പരാതിയില്‍ പിതാവിന് 50,000ത്തോളം രൂപ പിഴ

കുവൈത്ത് സിറ്റി: മകനെ കഴുതയെന്ന് വിളിച്ച പിതാവ് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന്‍. 'നീയൊരു കഴുതയാണെന്ന്' മകനോട് പിതാവ് ...

കെവൈസി നിയമങ്ങള്‍ ലംഘിച്ചു; ആക്‌സിസ് ബാങ്കിന് 25 ലക്ഷം പിഴ ചുമത്തി ആര്‍ബിഐ

ഡല്‍ഹി: ആക്‌സിസ് ബാങ്കിന് 25 ലക്ഷം രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആക്‌സിസ് ബാങ്ക് കെവൈസി നിര്‍ദ്ദേശത്തില്‍ 2016-ലെ നിയമങ്ങള്‍ ലംഘിച്ചുവെന്ന കാരണത്താലാണ് ...

കോവിഡ് മഹാമാരിയിലും ജനങ്ങളെ പിഴിഞ്ഞ് പിണറായി സർക്കാർ; പിഴയായി പിരിച്ചെടുത്തത് 100 കോടിയിലധികം രൂപ

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിഴയായി പിരിച്ചെടുത്തത് റെക്കോര്‍ഡ് തുകയെന്ന് കണക്കുകൾ പുറത്ത്. അതേസമയം സംസ്ഥാനത്ത് പോലീസ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ...

നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച; രണ്ട്​ ബാങ്കുകള്‍ക്ക്​ പിഴയിട്ട്​ ആര്‍.ബി.ഐ

മുംബൈ: ആര്‍.ബി.ഐയുടെ നി​ര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്​ രണ്ട്​ ബാങ്കുകള്‍ക്ക്​ പിഴയിട്ട്​ റിസർവ്ബാങ്ക്​. ഗ്രേറ്റര്‍ ബോംബെ കോ-ഓപ്പറേറ്റീവ്​ ബാങ്ക്​, ജല്‍ന പീപ്പിള്‍സ്​ കോ-ഓപ്പറേറ്റീവ്​ ബാങ്ക്​ എന്നിവര്‍ക്കാണ്​ പിഴ ചുമത്തിയത്​. ...

ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ക്ക് ജാമ്യം; 3500 രൂപ വീതം കെട്ടിവയ്ക്കാൻ നിർദ്ദേശം

കണ്ണൂര്‍: ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ക്ക് ജാമ്യം. ഇരട്ട സഹോദരങ്ങളായ എബിനും ലിബിനും കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 ...

Page 1 of 3 1 2 3

Latest News