Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

”നിങ്ങളുടെ 100 ശതമാനം മാത്രം നൽകുക; എതിരാളി എത്ര ശക്തനാകുമെന്നും മെഡലുകളെക്കുറിച്ചും വിഷമിക്കേണ്ടതില്ല; മെഡലുകൾ നേടാൻ അത്ലറ്റുകളിൽ സമ്മർദ്ദം ചെലുത്തുകയില്ല”; പാരാലിമ്പിക്സിൽ കായികതാരങ്ങൾക്ക് പ്രചോദനവുമായി പ്രധാനമന്ത്രി

by Brave India Desk
Aug 17, 2021, 02:36 pm IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 5 വരെ നടക്കുന്ന 2020 ടോക്കിയോ പാരാലിമ്പിക് ഗെയിംസിന് ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്ത്യൻ സംഘവുമായി സംവദിച്ചു. ”നിങ്ങളുടെ 100 ശതമാനം മാത്രം നൽകുക, എതിരാളി എത്ര ശക്തനാകുമെന്നും മെഡലുകളെക്കുറിച്ചും വിഷമിക്കേണ്ടതില്ല”- അദ്ദേഹം പാര-അത്ലറ്റുകളെ പ്രോത്സാഹിപ്പിച്ചു.

വരുന്ന പാരാലിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനായി ഒൻപത് കായിക വിഭാഗങ്ങളിൽ നിന്നുള്ള 54 പാരാ അത്ലറ്റുകളാണ് ടോക്കിയോയിലേക്ക് പോകുന്നത്. . പാരാലിമ്പിക് ഗെയിംസിൽ ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘമാണിത്.

Stories you may like

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

“നിങ്ങളോടെല്ലാം സംസാരിച്ചതിന് ശേഷം പാരാലിമ്പിക്സിലും ഇന്ത്യ ചരിത്രം രചിക്കാൻ പോകുകയാണെന്ന് എനിക്ക് മനസ്സിലായി. കോവിഡ് -19 നിങ്ങളുടെ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിച്ചിരിക്കാം, പക്ഷേ നിങ്ങൾ ഒരിക്കലും ആത്മവിശ്വാസം കൈവിട്ടിട്ടില്ല. ഇതാണ് യഥാർത്ഥ സ്പോർട്സ്മാൻഷിപ്പ്. നിങ്ങളുടെ മെഡൽ വളരെ പ്രധാനമാണ്, പക്ഷേ മെഡൽ നേടാൻ ഞങ്ങളുടെ അത്ലറ്റുകളെ സമ്മർദ്ദം ചെലുത്തുകയില്ല, നിങ്ങൾ നിങ്ങളുടെ 100 ശതമാനം നൽകേണ്ടതുണ്ട്”. പ്രധാനമന്ത്രി പറഞ്ഞു

“നിങ്ങൾക്കെല്ലാവർക്കും മാനസിക സമ്മർദ്ദമോ എതിരാളികളെക്കുറിച്ച് വേവലാതിയോ വേണ്ട. നമ്മുടെ കായികതാരങ്ങളിൽ ചിലർ ടോക്കിയോയിൽ വിജയിക്കുകയും ചിലർ തോൽക്കുകയും ചെയ്തു. എന്നാൽ രാജ്യം അവർക്കൊപ്പം ശക്തമായി നിലകൊണ്ടു. ഒരു കായികതാരമെന്ന നിലയിൽ, ശാരീരികവും മാനസികവുമായ ശക്തിയും പ്രധാനമാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. നിങ്ങൾ എല്ലാവരും ഒരുപാട് പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ശേഷമാണ് എത്തിയത്. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾക്ക് നന്നായി അറിയാം”-അദ്ദേഹം പറഞ്ഞു.

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, നിയമ മന്ത്രി കിരൺ റിജിജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു. രാജ്യമെമ്പാടുമുള്ള കായികതാരങ്ങൾക്ക് പിന്തുണ നൽകിയതിന് പ്രധാനമന്ത്രി കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞു. “നിങ്ങളുടെ പ്രോത്സാഹനം യുവാക്കളെ കായികരംഗത്തേയ്ക്ക് വരുവാനും, അതിൽ നന്നായി പ്രവർത്തിക്കാനും പ്രേരിപ്പിക്കും,” അനുരാഗ് താക്കൂർ പറഞ്ഞു.

Tags: PM Narendra ModiTokyo Paralympics
Share1
Tweet
Send
Share

Latest stories from this section

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

Latest News

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies