ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ടീമിലേക്ക് ഒരു മലയാളി താരം കൂടി ; കേരളത്തിന്റെയും പ്രതീക്ഷയാണ് ഈ വയനാട്ടുകാരൻ
വയനാട് : ഇന്ത്യൻ ഫുട്ബോളിൽ വയനാടിന്റെ പാദമുദ്ര പതിപ്പിക്കാനായി ഒരുങ്ങുകയാണ് മലയാളി താരം അജാദ് സഹീം. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എംഎ ഇക്കണോമിക്സ് ഒന്നാം വർഷ ...