നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനേഴുകാരി പ്രസവിച്ച ശേഷം ഉപേക്ഷിച്ചതാണെന്നാണ് സംശയം. ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post