newborn baby

കൊയിലാണ്ടി പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം; പൊക്കിള്‍ക്കൊടി പോലും മാറ്റിയിട്ടില്ല; അന്വേഷണം

കോഴിക്കോട്: കൊയിലാണ്ടി പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ...

നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോത്തൻകോട് വാവറ അമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ കുഴിച്ചിട്ട് നിലയിലായിരുന്നു മൃതദേഹം ...

ജനിച്ചിട്ട് ആറ് ദിവസം പോലുമാവാത്ത പെൺകുഞ്ഞ് റോഡരികിൽ; ഉപേക്ഷിച്ചത് അമ്മയുടെ സഹോദരി; അറസ്റ്റ്

താനെ: സഹോദരിയുടെ നവജാത ശിശുവിനെ റോഡിൽ ഉപേക്ഷിച്ച് യുവതി. 24കാരിയായ യുവതിയാണ് സഹോദരിയുടെ ആറ് ദിവസം പോലും പ്രായമാവാത്ത കുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച് മുങ്ങിയത്. സംഭവത്തിൽ യുവതിയെ ...

നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി ആരോപണം; യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

വയനാട്: നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. വയനാട്, കല്‍പ്പറ്റയിലാണ് സംഭവം. നേപ്പാള്‍ സ്വദേശിനിയായ പാര്‍വ്വതിയാണ് കല്‍പ്പറ്റ പോലീസില്‍ ‍ പരാതി നല്‍കിയത്. ...

നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ആലപ്പുഴയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കുഴിച്ചുമൂടിയതായി സംശയം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ രണ്ട് യുവാക്കളെ ...

പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ച് അമ്മ മുങ്ങി; ഏറ്റെടുത്ത് പോലീസ്

പാലക്കാട്: കൂട്ട്പാതയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. കുഞ്ഞിനെ ലോട്ടറി വിൽപ്പനക്കാരിയെ ഏൽപ്പിച്ച ശേഷം യുവതി മുങ്ങുകയായിരുന്നു. അസം സ്വദേശികളുടേതാണ് ...

നവജാത ശിശു കിണറ്റിൽ മരിച്ച നിലയിൽ; അമ്മ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. 36 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വീടിന് പുറകിലെ കിണറ്റിൽ മരിച്ച നിലയിൽ ...

രണ്ട് ജനനേന്ദ്രീയങ്ങൾ, മലദ്വാരം ഇല്ല; ചോരക്കുഞ്ഞിനെ കണ്ട് അമ്പരന്ന് ഡോക്ടർമാർ

ഇസ്ലാമാബാദ് : പാകിസ്താനിൽ നിരവധി ശാരീരിക പ്രത്യേകതയുമായി കുഞ്ഞ് ജനിച്ചു. രണ്ട് ജനനേന്ദ്രീയങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത്. അതേസമയം കുട്ടിക്ക് മലദ്വാരമില്ല. ഇത് കണ്ട് ഡോക്ടർമാർ ഉൾപ്പെടെ അമ്പരന്നിരിക്കുകയാണ്. ...

കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നീലിത്തോട് പാലത്തിന് ...

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശുമരണം : മരിച്ചത് വെറും നാല് ദിവസം മാത്രം പ്രായമായ കുഞ്ഞ്

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശുമരണം. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പന്‍-നഞ്ചമ്മാള്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഫെബ്രുവരി 26-ന് ജനിച്ച ആണ്‍ കുഞ്ഞ് ഇന്ന് പുലര്‍ച്ചെ അഞ്ച് ...

നവജാതശിശുവിനെ ബക്കറ്റിൽ മുക്കി കൊന്ന് കനാലിൽ ഉപേക്ഷിച്ച് അമ്മയുടെ ക്രൂരത; തൃശ്ശൂരിൽ അമ്മയും കാമുകനും സുഹൃത്തും കസ്റ്റഡിയിൽ

തൃശൂർ പുഴയ്ക്കലിൽ എം.എൽ.എ. റോഡിൽ പുഴയ്ക്കൽ പാടത്തിനടുത്ത കനാലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. നവജാതശിശുവിനെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയതാണെന്ന് തെളിഞ്ഞു. സംഭവവുമായി ...

തൃശൂരില്‍ കനാലില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുന്നത്ത് എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ വെസ്റ്റ് ...

കൊടുംതണുപ്പത്ത് പൊക്കിള്‍ക്കൊടിപോലും മുറിക്കാതെ നവജാതശിശു; സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും ഒരു പോറൽ പോലുമേൽക്കാതെ കാത്തുസൂക്ഷിച്ച്‌ പ്രസവിച്ച് കിടന്ന പെണ്‍നായ

റായ്പുര്‍: ഛത്തീസ്ഗഡില്‍ പൊക്കിള്‍ക്കൊടിപോലും മുറിക്കാതെ കൊടും തണുപ്പത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാതശിശുവിന് കണ്ടെത്തി. കുഞ്ഞിന് രക്ഷയായത് പ്രസവിച്ച് കിടന്നിരുന്ന പെണ്‍നായ ആണ്. തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും ഒരു ...

നവജാത ശിശുവിനെ ഫ്ലഷ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ : തമിഴ്‌നാട്ടില്‍ നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയിലെ ഫ്ലഷ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ ആണ് സംഭവം. പെണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ ...

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം : മൂന്നു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, റിപ്പോർട്ട് ചെയ്തിരിക്കുന്നത് നാല് ദിവസത്തിനുള്ളിൽ നാലാമത്തെ ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. മൂന്നു ദിവസം പ്രായമായ ആൺകുട്ടി മരിച്ചു. മണ്ണാർക്കാട് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. അട്ടപ്പാടിയിൽ നാല് ദിവസത്തിനുള്ളിൽ ഇത് നാലാമത്തെ ശിശുമരണമാണ് ...

നവജാതശിശുവിനെ ഓവുചാലില്‍ നിന്ന് രക്ഷിച്ചു ; കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ചത് പൂച്ചകളുടെ ബഹളം

മുംബൈ: ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ മുംബൈ പൊലീസ് രക്ഷിച്ചു. പന്ത്‌നഗര്‍ എന്ന സ്ഥലത്താണ് സംഭവം. പൂച്ചകള്‍ ബഹളം വെക്കുന്നത് കണ്ട് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് ...

നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനേഴുകാരി പ്രസവിച്ച ശേഷം ഉപേക്ഷിച്ചതാണെന്നാണ് സംശയം. ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

നവജാത ശിശുവിനോട് കണ്ണില്ലാത്ത ക്രൂരത; ആശുപത്രി ജനാലയില്‍ തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി

ബംഗളൂരൂ: നവജാത ശിശുവിനെ ആശുപത്രി ജനാലയില്‍ തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയുടെ ശുചിമുറിയിയിലെ ജനാല കമ്പിയില്‍ തൂങ്ങിയ നിലയിലാണ്‌ പെണ്‍കുട്ടിയുടെ ...

അമ്മ പാറമടയില്‍ കെട്ടിത്താഴ്ത്തിയ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് തുണിയില്‍ പൊതിഞ്ഞ നിലയില്‍

കൊച്ചി: തിരുവാണിയൂരില്‍ അമ്മ പാറമടയില്‍ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ...

മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരത; എറണാകുളത്ത് നവജാത ശിശുവിനെ പാറമടയിൽ കെട്ടിത്താഴ്ത്തിയത് അമ്മ

എറണാകുളം:  തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് നവജാതശിശുവിനോട് മനഃസാക്ഷിയില്ലാത്ത ക്രൂരത കാണിച്ചത് അമ്മ. നാല്‍പ്പത് വയസുള്ള സ്ത്രീ ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരെ ഇന്ന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist