Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കാബൂളിൽ നിന്ന് കാണ്ഡഹാറിലേക്ക് ആസ്ഥാനം മാറും:ഹെബ്ടോല്ല അഖുൻസാദ പരമോന്നത നേതാവ്: അഫ്ഗാനിൽ പുതിയ സർക്കാർ ഉടൻ

by Brave India Desk
Sep 2, 2021, 07:16 am IST
in International
Share on FacebookTweetWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിക്കാനുള്ള അഭ്യാസം ശക്തമാക്കി താലിബാൻ . ഇതിനായുള്ള ആദ്യ റൌണ്ട് മീറ്റിംഗുകൾ കഴിഞ്ഞു. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പുതിയ സർക്കാർ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന.

താലിബാൻ അതിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് ചില ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ നടത്താനും സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഇതിനകം തന്നെ ഉയർന്നുകഴിഞ്ഞ്. സർക്കാർ രൂപീകരിക്കാൻ താലിബാൻ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Stories you may like

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

കാണ്ഡഹാർ ആസ്ഥാനമാക്കി ആയിരിക്കും പുതിയ സർക്കാർ പ്രവർത്തിക്കുക . റിപ്പോർട്ടുകൾ അനുസരിച്ച് ഹെബ്ടോല്ല അഖുൻസാദ ആയിരിക്കും താലിബാൻറെ പരമോന്നത നേതാവ്. അദ്ദേഹത്തിന്റെ കീഴിൽ സുപ്രീം കൗൺസിൽ ഉണ്ടായിരിക്കും. കൗൺസിലിൽ 11 മുതൽ 72 അംഗങ്ങൾ വരെ ഉണ്ടാകാം എന്ന് സൂചനയുണ്ട്.കൌൺസിൽ അംഗങ്ങളെ സംബന്ധിച്ച് ഇപ്പോഴും ചർച്ച നടക്കുകയാണ്. ഹിബത്തുല്ല അഖുൻസാദ കാണ്ഡഹാറിൽ തന്നെ തുടരുമെന്നാണ് സൂചന. താലിബാന്റെ പരമ്പരാഗത തലസ്ഥാനമായിരുന്നു കാണ്ഡഹാർ. ഈ സാഹചര്യത്തിൽ, അഫ്ഗാനിസ്ഥാന്റെ ഭരണം കാബൂളിന് പകരം കാണ്ഡഹാറിലേക്ക് മാറുന്നതും ശ്രദ്ധേയമായ മാറ്റമാണ്.

ഇറാനിയൻ മാതൃകയിലായിരിക്കും അഫ്ഗാൻ ഭരണം നിലവിൽ വരുന്നത്. എക്സിക്യൂട്ടീവ് വിഭാഗത്തിന് നേതൃത്വം നൽകുന്നത് പ്രധാനമന്ത്രിയാണ്, അദ്ദേഹത്തിന്റെ കീഴിൽ ഒരു മന്ത്രിസഭ ഉണ്ടാകും. വൃത്തങ്ങൾ അനുസരിച്ച്, അബ്ദുൾ ഗനി ബരദാർ അല്ലെങ്കിൽ മുല്ല ബരദാർ അല്ലെങ്കിൽ മുല്ല ഉമറിന്റെ മകൻ മുല്ല യാക്കൂബ് എന്നീ പേരുകളാണ് പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യതയുള്ളത്.

1996 ൽ അഫ്ഗാനിസ്ഥാൻ ഇസ്ലാമിക് എമിറേറ്റ് സ്ഥാപിച്ച മുല്ല ഒമർ 1980 കളിൽ സോവിയറ്റ് യൂണിയനെതിരെ പ്രതിഷേധങ്ങൾ നയിച്ചു. 9/11 ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ആക്രമണത്തെ തുടർന്ന് ഒമർ പുറത്താക്കപ്പെടുകയായിരുന്നു.

Tags: talibanafghan
Share13TweetSendShare

Latest stories from this section

മുജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയോ? രഹസ്യ റിപ്പോർട്ട് കേട്ട് ഞെട്ടി ട്രംപ്; ബാല്യകാല അദ്ധ്യാപകനുമായി വർഷങ്ങൾ നീണ്ട പ്രണയബന്ധം

മുഖം വെന്തുരുകി :സംസാരിക്കാൻ പ്ലാസ്റ്റിക് സർജറി വേണം, ഒരു കാൽ മുറിച്ചുമാറ്റി, ഇറാൻ പരമാധികാരി അതീവ ഗുരുതരാവസ്ഥയിൽ

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

ഇറാനെതിരെ ശക്തമായ താക്കീതുമായി ട്രംപ്; മൂന്നാം വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിൽ

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

Discussion about this post

Latest News

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

മില്ലറെ വീഴ്ത്തിയ കൈകൾ സഞ്ജുവിന് മുന്നിൽ വിറച്ചതെന്തിന്?” ഹാർദിക്കിന്റെ ‘ഭീരുത്വം’ തുറന്നുകാട്ടി അശ്വിൻ; കൃഷ് ഭഗത്തിനെ ചതിച്ചതെന്ന് ആരോപണം

മില്ലറെ വീഴ്ത്തിയ കൈകൾ സഞ്ജുവിന് മുന്നിൽ വിറച്ചതെന്തിന്?” ഹാർദിക്കിന്റെ ‘ഭീരുത്വം’ തുറന്നുകാട്ടി അശ്വിൻ; കൃഷ് ഭഗത്തിനെ ചതിച്ചതെന്ന് ആരോപണം

സഞ്ജുവിന്റെ മാസ്റ്റർ പ്ലാൻ; ചെന്നൈയെ കൈപിടിച്ചുയർത്തിയ ബാറ്റിംഗ് ബുദ്ധി; സാംസണെ പുകഴ്ത്തി അക്കീൽ ഹുസൈൻ

സഞ്ജുവിന്റെ മാസ്റ്റർ പ്ലാൻ; ചെന്നൈയെ കൈപിടിച്ചുയർത്തിയ ബാറ്റിംഗ് ബുദ്ധി; സാംസണെ പുകഴ്ത്തി അക്കീൽ ഹുസൈൻ

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘സ്ത്രീകൾക്ക് പള്ളിയിൽ കയറാം, പക്ഷേ പ്രധാനവാതിലിലൂടെയാവണമെന്ന് വാശിപിടിക്കരുത്’; സുപ്രീം കോടതിയിൽ  മുസ്ലിം വ്യക്തിനിയമ ബോർഡ്

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ബംഗാളിൽ ചരിത്രമെഴുതി ജനസാഗരം; വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗ്, ജനാധിപത്യത്തിന്റെ കരുത്തെന്ന് സുപ്രീം കോടതി

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

 ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്ത് സൂര്യനെ ചുറ്റുന്ന ഗോളമാണെന്ന് പറഞ്ഞയാളാണ് പ്രവാചകൻ : ശാസ്ത്രത്തിന് മുൻപേ നടന്നെന്ന സതീശൻ്റെ പരാമർശം വിവാദത്തിൽ

യുപിയിൽ വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു; നോയിഡയിൽ ഐഎസ്ഐ ഏജന്റുമാർ പിടിയിൽ, ലക്ഷ്യമിട്ടത് പ്രമുഖരെ

യുപിയിൽ വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു; നോയിഡയിൽ ഐഎസ്ഐ ഏജന്റുമാർ പിടിയിൽ, ലക്ഷ്യമിട്ടത് പ്രമുഖരെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies