Tuesday, July 5, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

“സംശയം മൂലമാണ് സിന്ധുവിനെ കൊന്നത്’; ക​ഴു​ത്തു ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെന്ന് കുറ്റം സമ്മതിച്ച്‌ പ്രതി ബിനോയി

by Brave India Desk
Sep 6, 2021, 07:14 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഇ​ടു​ക്കി: പ​ണി​ക്ക​ന്‍​ കു​ടി​യി​ലെ വീ​ട്ട​മ്മ​യെ കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ല്‍ പ്ര​തി ബി​നോ​യി കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ്. സം​ശ​യം മൂ​ല​മാ​ണ് സി​ന്ധു​വി​നെ കൊ​ന്ന​തെന്നും വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ക​ഴു​ത്തു ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും ബി​നോ​യി പോ​ലീ​സ് മൊ​ഴി ന​ല്‍​കി.

ഇ​ടു​ക്കി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​തി ബി​നോ​യ്ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്ന​ത്. പെ​രി​ഞ്ചാം​കു​ട്ടി​യി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​രി​ഞ്ചാം​കു​ട്ടി തേ​ക്കു​മു​ള പ്ലാ​ന്‍റേ​ഷ​നി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Stories you may like

ശ്രീനിവാസന്‍റെ കൊലപാതകം; നാല് പേര്‍ കൂടി അറസ്റ്റില്‍

ടെക്സ്റ്റൈല്‍ ഉടമയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസ് തൂങ്ങിമരിച്ച നിലയില്‍

മൂ​ന്നാ​ഴ്ച​ മുമ്പ് കാ​ണാ​താ​യ സി​​ന്ധു​വി​ന്‍റെ മൃ​ത​ദേ​ഹം അ​യ​ല്‍​വാ​സി​യാ​യ ബി​നോ​യി​യു​ടെ അ​ടു​ക്ക​ള​യി​ലെ അ​ടു​പ്പു ​പാ​ത​ക​ത്തി​ന​ടി​യി​ല്‍ ​നി​ന്നു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം പ്ലാ​സ്റ്റി​ക് ക​വ​റു​കൊ​ണ്ടു മൂ​ടി​യ നി​ല​യി​ലും ഉ​ടു​വ​സ്ത്ര​ങ്ങ​ള്‍ നീ​ക്കം​ചെ​യ്ത നി​ല​യി​ലു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ല​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ഴി​യി​ല്‍ ച​മ്രം​പ​ട​ഞ്ഞ് ഇ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പോ​ലീ​സ് നാ​യ മ​ണം പി​ടി​ക്കാ​തി​രി​ക്കാ​ന്‍ മു​ള​കു​പൊ​ടി വി​ത​റി​യി​ട്ടു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം അ​ടു​ക്ക​ള​യി​ല്‍ കു​ഴി​ച്ചു​മൂ​ടി​യ​ശേ​ഷം ചാ​ണ​കം ഉ​പ​യോ​ഗി​ച്ചു ത​റ മെ​ഴു​കി. തു​ട​ര്‍​ന്ന് മു​ക​ളി​ല്‍ അ​ടു​പ്പ് പ​ണി​തു. ഇ​തി​ന് മു​ക​ളി​ല്‍ ജാ​തി​പ​ത്രി ഉ​ണ​ക്കാ​ന്‍ ഇ​ട്ടി​രു​ന്നു. ചെ​റി​യ അ​ടു​ക്ക​ള ആ​യ​തി​നാ​ല്‍ ഭി​ത്തി പൊ​ളി​ച്ചു മാ​റ്റി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

ശ്വാ​സം മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ര​ണ്ടു വാ​രി​യെ​ല്ലു​ക​ളും ത​ക​ര്‍​ന്നതായി റിപ്പോർട്ടിൽ പറയുന്നു.

Tags: murder casebinoysindhu murder case
Share1TweetSendShare

Discussion about this post


Latest stories from this section

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

കോട്ടയം ഡിസിസി ഓഫീസിന് നേരെ അക്രമം : അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്

Next Post

നിപ രോഗലക്ഷണമുള്ളവര്‍ 11 ആയി; എട്ട് പേരുടെ ഫലം ഇന്ന് രാത്രിയോടെയെന്ന് ആരോഗ്യമന്ത്രി, 54 പേർ ഹൈ റിസ്ക് വിഭാഗത്തില്‍

Latest News

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies