Tuesday, May 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ശമനമില്ലാതെ കൊവിഡ്; ഇന്ന് 19,653 രോഗികൾ, 152 മരണം

by Brave India Desk
Sep 19, 2021, 06:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Stories you may like

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,87,587 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,267 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1906 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 807 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 26,711 പേര്‍ രോഗമുക്തി നേടി. 1,73,631 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.

Tags: Covid 19 Kerala
Share6TweetSendShare

Latest stories from this section

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

Discussion about this post

Latest News

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

കീവിലുള്ള വിദേശികളോട് അടിയന്തരമായി നഗരം വിടാൻ മുന്നറിയിപ്പ് നൽകി റഷ്യ ; പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണമുണ്ടാകുമെന്ന് സൂചന

കീവിലുള്ള വിദേശികളോട് അടിയന്തരമായി നഗരം വിടാൻ മുന്നറിയിപ്പ് നൽകി റഷ്യ ; പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണമുണ്ടാകുമെന്ന് സൂചന

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം ; ‘സ്വയം പ്രതിരോധ’ ആക്രമണമെന്ന് വിശദീകരണം ; മിസൈൽ കേന്ദ്രങ്ങളും മൈൻ ബോട്ടുകളും തകർത്തു

ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം ; ‘സ്വയം പ്രതിരോധ’ ആക്രമണമെന്ന് വിശദീകരണം ; മിസൈൽ കേന്ദ്രങ്ങളും മൈൻ ബോട്ടുകളും തകർത്തു

ഷഹബാസ് ഷെരീഫിനെ തഴഞ്ഞ് ട്രംപ്; പാകിസ്ഥാൻ ഭരിക്കുന്നത് സൈന്യമോ? ആസിം മുനീറുമായി നേരിട്ട് ചർച്ചയെന്ന് വെളിപ്പെടുത്തൽ

ഷഹബാസ് ഷെരീഫിനെ തഴഞ്ഞ് ട്രംപ്; പാകിസ്ഥാൻ ഭരിക്കുന്നത് സൈന്യമോ? ആസിം മുനീറുമായി നേരിട്ട് ചർച്ചയെന്ന് വെളിപ്പെടുത്തൽ

അതിർത്തി ഇനി സ്മാർട്ട്; നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ, അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

അതിർത്തി ഇനി സ്മാർട്ട്; നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ, അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

പഞ്ചാബ് പിടിക്കാൻ മോദി മാജിക്; 2027-ൽ മോദിയുടെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് നായബ് സിംഗ് സെയ്നി, ബംഗാൾ മോഡൽ പഞ്ചാബിലേക്കും

പഞ്ചാബ് പിടിക്കാൻ മോദി മാജിക്; 2027-ൽ മോദിയുടെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് നായബ് സിംഗ് സെയ്നി, ബംഗാൾ മോഡൽ പഞ്ചാബിലേക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies