കോഹ്‌ലി ടെസ്റ്റിലേക്ക് മടങ്ങിവരണം; 150 കോടി ജനങ്ങൾക്കായി ആ വരം ചോദിക്കുമെന്ന് നവ്‌ജ്യോത് സിംഗ് സിദ്ധു
വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കലുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിംഗ് സിദ്ധു പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. സിദ്ധു തന്റെ ...














