ഒളിവിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിൽ ; നടത്തിയത് 80 ലക്ഷം രൂപയുടെ തട്ടിപ്പ്
എറണാകുളം : തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിലായി. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് രമ്യ ഷിയാസ് അറസ്റ്റിൽ ...