Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International Gulf

25-ാം നിലയില്‍ നിന്ന് വീണു; കണ്ണൂർ സ്വദേശിനിയായ പെണ്‍കുട്ടിയ്‌ക്ക് മനാമയിൽ ദാരുണാന്ത്യം

by Brave India Desk
Sep 24, 2021, 03:46 pm IST
in Gulf
Share on FacebookTweetWhatsAppTelegram

മനാമ: താമസസ്ഥലത്തെ 25-ാം നിലയില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയെ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ രഞ്ജിത്ത് കുമാറിന്റെയും വത്സലയുടെയും മകളായ അനുശ്രീ(13)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജഫറയിലെ താമസസ്ഥലത്താണ് സംഭവം.

മരണസമയം മാതാപിതാക്കള്‍ നാട്ടിലായിരുന്നു. സംഭവമറിഞ്ഞ് ഇവര്‍ ബഹ്റൈനിലേക്ക് തിരിച്ചു. കുട്ടിയുടെ മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Stories you may like

യുഎഇ അപ്പാർട്ട്മെന്റ് തീപിടിത്തം ; മരണസംഖ്യ 5 ആയി, നിരവധിപേർക്ക് പരിക്ക്

ദുബായ് കിരീടാവകാശി ഇന്ത്യയിൽ; ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; കൗതുകത്തോടെ വീഡിയോയിൽ പകർത്തി ഷെയ്ഖ് ഹംദാൻ

പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags: kannur native girlfound dead
Share7TweetSendShare

Latest stories from this section

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് താത്ക്കാലികമായി വിസാനിയന്ത്രണം ഏർപ്പെടുത്തി സൗദി

ഈദ് ദിനത്തിൽ 9 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ

വിസ പുതുക്കാൻ ഇനി ഒരു ഓഫീസിലും പോകേണ്ട, വെറും 2 മിനിറ്റ് കൊണ്ട് ‘ എല്ലാം സാധ്യം

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും 50 ദിനാര്‍ വീതം ധനസഹായമോ; മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്

Discussion about this post

Latest News

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies