കോഴിക്കോട്: യുവതി മക്കളെയും കൊണ്ട് കിണറ്റില്‍ ചാടി. നാദാപുരം പേരോട് ആണ് സംഭവം. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടു കുട്ടികളും മരിച്ചു.
പേരോട് സ്വദേശിനി സുബീനയാണ് മക്കളായ റൗഹ, മുഹമ്മദ് റസ്വിന്‍ എന്നിവരെയും കൊണ്ട് കിണറ്റില്‍ ചാടിയത്. സുബീനയെ രക്ഷപ്പെടുത്തി. ഇവരെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post