Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മോദി സർക്കാരിനോട് ഒരു അഭ്യർത്ഥന: അപേക്ഷയുമായി താലിബാൻ സർക്കാരിൻറെ കത്ത് ഇന്ത്യയിൽ   

by Brave India Desk
Sep 30, 2021, 11:02 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ അഫ്ഗാനിലെ താലിബാൻ സർക്കാർ . ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാനയാത്ര ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന് താലിബാൻ ഭരണകൂടം കത്തെഴുതി. അഫ്ഗാനിസ്ഥാൻ ഒരു ഇസ്ലാമിക എമിറേറ്റായി മാറിയതിനുശേഷം ആദ്യമായാണ് താലിബാൻ ഇന്ത്യയോട് വിമാനയാത്ര ആരംഭിക്കാൻ അഭ്യർത്ഥിക്കുന്നത്. എന്നാൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇത് സംബന്ധിച്ച് അവലോകനം ചെയ്യുകയാണെന്നാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.

താലിബാനെ പ്രതിനിധീകരിച്ച്, നിലവിലെ താലിബാൻ സർക്കാരിന്റെ സിവിൽ ഏവിയേഷൻ മന്ത്രി അൽഹാജ് ഹമീദുള്ള അഖുൻസാദ ആണ് ഇന്ത്യയുടെ ഡിജിസിഎയ്ക്ക് കത്തെഴുതിയത്

Stories you may like

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

നിങ്ങൾക്കറിയാവുന്നതുപോലെ, കാബൂൾ വിമാനത്താവളത്തിന് അടുത്തിടെ വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ചു. യുഎസ് ആർമി, അത് അടച്ചുപൂട്ടിയതായിരുന്നു, എന്നാൽ ഖത്തറിന്റെ സഹായത്തോടെ ഇത് വീണ്ടും ആരംഭിക്കുന്നു. ഇതിന് കീഴിൽ, സെപ്റ്റംബർ 6 ന് എല്ലാ എയർപോർട്ട് ജീവനക്കാരും ജോലിയിൽ പ്രവേശിച്ചു. ഈ കത്ത് അയച്ചതിന്റെ ഉദ്ദേശ്യം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രക്കാരുടെ ചലനം പുന:സ്ഥാപിക്കുക എന്നതാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

സുരക്ഷാ കാരണങ്ങളാൽ ആഗസ്റ്റ് 15 മുതൽ അഫ്ഗാനിസ്ഥാനുമായുള്ള വാണിജ്യ വിമാന സർവീസുകൾ ഇന്ത്യ നിർത്തിവെച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ സർക്കാർ പ്രത്യേക വിമാനങ്ങളുടെ സേവനമാണ് നടത്തിയത്. നൂറുകണക്കിന് ഇന്ത്യക്കാരാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ഓഗസ്റ്റ് 30 ന് ശേഷം ഒരു വ്യോമ സഞ്ചാരവും ഇന്ത്യ നടത്തിയിട്ടില്ല .

Tags: taliban
Share1TweetSendShare

Latest stories from this section

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

Discussion about this post

Latest News

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ടീമിതുമുടിയാനൊരുവൻ കുടിലതയാർന്നോരസുരൻ, ഇന്ത്യൻ ടീമിന്റെ യഥാർത്ഥ ശാപം ഗംഭീർ തന്നെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology