Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

താലിബാനോട് കണ്ടു പഠിച്ച്‌ ഇറാനും; പിസ കഴിക്കരുത്, സ്ത്രീകള്‍ക്ക് ചായ കൊടുക്കരുത്; നടപ്പാക്കിയത് പുതിയ സെന്‍സര്‍ഷിപ്പ് നിയമം

by Brave India Desk
Oct 8, 2021, 05:03 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ടെഹ്‌റാന്‍: താലിബാന്‍ ആശയങ്ങളോട് ചങ്ങാത്തം കൂടി ഇറാനും. രാജ്യത്തെ പുതിയ ടി വി സെന്‍സര്‍ഷിപ്പ് നിയമം പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. പുതിയ നിമയം ഏറക്കുറെ മുഴുവനായും സ്ത്രീകള്‍ക്ക് എതിരായുള്ളതാണ്. സ്ത്രീകളെ പരസ്യത്തിനുപയോഗിക്കുന്നത് വിലക്കുന്ന രീതിയിലുള്ളതാണ് പുതിയ നിയമം. സ്ത്രീകള്‍ പിസ കഴിക്കുന്നത് പരസ്യത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി ചിത്രീകരിക്കാന്‍ പാടില്ലെന്നതാണ് ഇതിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. നേരത്തേ ചിത്രീകരിച്ച ഇത്തരം രംഗങ്ങള്‍ ടെലിവിഷനിലും സീരിയലുകളിലും സിനിമകളിലും കാണിക്കുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിച്ചാല്‍ ലൈസന്‍സ് പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള കര്‍ശന ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. സാന്‍ഡ്‌വിച്ചുകള്‍ കഴിക്കുന്ന രംഗങ്ങള്‍ക്കും നിരോധനമുണ്ട്.

പുരുഷന്‍ സ്ത്രീകള്‍ക്ക് ചായകൊടുക്കുന്ന രംഗങ്ങള്‍ കാണിക്കുന്നതിനും വിലക്കുണ്ട്. പരസ്യത്തിലോ സിനിമയിലോ സാഹചര്യത്തിന് അത്യാന്താപേക്ഷിതമാണെങ്കില്‍പ്പോലും ഇത്തരം രംഗം കാണിക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. ഏറെ വിചിത്രമായ മറ്റൊരു ഉത്തരവും പുതിയ സെന്‍സര്‍ഷിപ്പ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ ചുവപ്പുനിറത്തിലുള്ള പാനീയങ്ങള്‍ ( അത് എന്തുതന്നെ ആയാലും ) കുടിക്കുന്നത് ഷൂട്ടുചെയ്യുന്നതിന് വിലക്കുണ്ട്. സ്ത്രീകള്‍ ലെതര്‍ ഗ്ലൗസ് ധരിക്കുന്നതിനും വിലക്കുണ്ട്. ഇക്കാര്യം ഉറപ്പാക്കണമെന്ന് നാടക പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Stories you may like

‘ഡയാനയെ നമ്മൾ ഉടൻ മറന്നോളും’; സഹോദരന്റെ ബോംബ് പുസ്തകത്തിന് മറുപടിയുമായി ചാൾസ് രാജാവ്!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

സ്ത്രീകളെയും പുരുഷന്മാരെയും ചിത്രീകരിക്കുന്ന എല്ലാ രംഗങ്ങളും ചിത്രങ്ങളും സംപ്രേഷണം ചെയ്യുന്നതിന് മുമ്ബ് അധികൃതരെ കാണിച്ച്‌ അംഗീകാരം നേടിയിരിക്കണം. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കേണ്ട. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് വ്യക്തമാക്കാന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കടുത്ത ശിക്ഷ ഭയന്ന് ആരും ചോദ്യം ചെയ്യാനും തയ്യാറാവുന്നില്ല. പുതിയ നിയമം നിലവില്‍ വന്നതോടെ വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെയുള്ളവ സ്വയം സെന്‍സറിംഗ് ഏര്‍പ്പെടുത്തിത്തുടങ്ങി.

ഇറാന്റെ അയല്‍രാജ്യമായ അഫ്ഗാനില്‍ ഭരണം നടത്തുന്ന താലിബാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നതുപോലും കര്‍ശന നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീട്ടിനുളളില്‍ നിന്ന് സ്ത്രീകളുടെ ശബ്ദം കേള്‍ക്കുന്നത് പൊറുക്കാനാവാത്ത കുറ്റങ്ങളുടെ ഗണത്തിലാണ് കൂട്ടിയിരിക്കുന്നത്.

Tags: Taliban model attack
Share38
Tweet
Send
Share

Latest stories from this section

ചൈനയുടെ പാകിസ്താൻ പ്രേമത്തിന് അന്ത്യമോ: സഹസ്രകോടികളുടെ കരാറുകൾ തുടരാൻ വിസമ്മതിച്ച് രാജ്യം; സാമ്പത്തിക ഇടനാഴി കൊട്ടിയടച്ച് ഷീ ജിൻ പിങ്

ഷി ചിൻപിങ്ങിന് പക്ഷാഘാതവും അടിയന്തര ആശുപത്രി വാസവും: വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

കാനഡയുമായി കൂടുതൽ ബന്ധമുണ്ടാക്കിയാൽ 100% താരിഫ് ഏർപ്പെടുത്തും ; യൂറോപ്യൻ യൂണിയനെതിരെ ഭീഷണിയുമായി ട്രംപ്

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

Latest News

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

‘ഈ ഇടുങ്ങിയ മാനസികാവസ്ഥയിൽ നിന്ന് മാറ്റം വരുത്തൂ’ ; ഹിന്ദി ഭാഷ നയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റ ഗ്രൂപ്പ് തലപ്പത്ത് എൻ ചന്ദ്രശേഖരൻ തുടരും : അഞ്ച് വർഷത്തേക്ക് കൂടി നിയമനം

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശക്തവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പൂർണ്ണ അർപ്പണബോധത്തോടെ നയിക്കുന്ന പ്രധാനമന്ത്രി’ ; മോദിക്ക് ജന്മദിനാശംസകളുമായി വിജയ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies