Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയില്‍ ജുമാ നമസ്കാരത്തിനിടെ സ്ഫോടനം; 32 മരണം; നിരവധി പേര്‍ക്ക് പരിക്ക്

by Brave India Desk
Oct 15, 2021, 05:27 pm IST
in International
Share on FacebookTweetWhatsAppTelegram

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ മുസ്ലീം പള്ളിയിലെ സ്ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയാ വിഭാഗത്തിന്റെ ബീബി ഫാത്തിമ പള്ളിയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്കാരത്തിനു വേണ്ടി പള്ളിയില്‍ എത്തിയവരാണ് മരിച്ചവരെല്ലാം. വെള്ളിയാഴ്ച നമസ്കാരത്തിന് വന്‍ ജനക്കൂട്ടം പള്ളിയില്‍ ഉണ്ടായിരുന്നതായും മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുള്ളതായി താലിബാന്‍ വക്താവ് വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പള്ളിയിലും സമീപ്രദേശങ്ങളിലുമായി മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആദ്യത്തേത് പള്ളിയുടെ വാതിലിനു സമീപത്തായും രണ്ടാമത്തേത് പള്ളിയുടെ ദക്ഷിണ ഭാഗത്തായും മൂന്നാമത്തെ സ്ഫോടനം വിശ്വാസികള്‍ കൈകഴുകുന്ന സ്ഥലത്തുമായാണ് നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയായും ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാനിലെ തന്നെ കുണ്ഡുസിലെ സെയ്ദ് അബാദ് പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Stories you may like

മൂന്നുദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ജർമ്മനിയിലേക്ക് ; അന്തർവാഹിനി, സൈബർ സുരക്ഷ കരാറുകൾ ലക്ഷ്യം

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

Tags: bomb blastbomb blast in afghan
Share1TweetSendShare

Latest stories from this section

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ഇറാൻ-അമേരിക്ക സംഘർഷം: പ്രതിസന്ധിയിൽ പാകിസ്താൻ , 9/11 കാലത്തെ ‘ലോട്ടറി’ ഇനി അടിക്കില്ല; തകർന്നടിയാൻ രാജ്യം

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് വാഷിംഗ്ടണിൽ തുടക്കം ; പുതിയ നികുതി നയങ്ങൾ നിർണായകമാവും

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് വാഷിംഗ്ടണിൽ തുടക്കം ; പുതിയ നികുതി നയങ്ങൾ നിർണായകമാവും

കടുത്ത സാമ്പത്തിക പ്രതിസന്ധി ; അമേരിക്കയുടെ സഹായം തേടി യുഎഇ

കടുത്ത സാമ്പത്തിക പ്രതിസന്ധി ; അമേരിക്കയുടെ സഹായം തേടി യുഎഇ

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

Discussion about this post

Latest News

അച്ഛൻ പറഞ്ഞു, ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം; പിതൃഭക്തിയുടെയും പൗരുഷത്തിന്റെയും ആൾരൂപമായി തിലകൻ, ബാലരാമൻ എന്ന ബാലപാഠം

അച്ഛൻ പറഞ്ഞു, ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം; പിതൃഭക്തിയുടെയും പൗരുഷത്തിന്റെയും ആൾരൂപമായി തിലകൻ, ബാലരാമൻ എന്ന ബാലപാഠം

മൂന്നുദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ജർമ്മനിയിലേക്ക് ; അന്തർവാഹിനി, സൈബർ സുരക്ഷ കരാറുകൾ ലക്ഷ്യം

മൂന്നുദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ജർമ്മനിയിലേക്ക് ; അന്തർവാഹിനി, സൈബർ സുരക്ഷ കരാറുകൾ ലക്ഷ്യം

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

റെയിൽവേയ്ക്ക് വൻ ലാഭം; പഴയ ഇരുമ്പ് വിറ്റത് 6814 കോടിക്ക്, വരുമാനത്തിൽ വൻ കുതിപ്പ്!

മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ഒരു ‘മിസൈൽ’ വരുമോ? ഖലീലിന് പകരമായി ആകാശ് മധ്വാൾ മഞ്ഞപ്പടയുടെ റഡാറിൽ; ഹംഗർഗേക്കറുടെ വിധിയും ഉടൻ

മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ഒരു ‘മിസൈൽ’ വരുമോ? ഖലീലിന് പകരമായി ആകാശ് മധ്വാൾ മഞ്ഞപ്പടയുടെ റഡാറിൽ; ഹംഗർഗേക്കറുടെ വിധിയും ഉടൻ

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

ടിസിഎസ് നാസിക് സെക്സ് സ്കാൻഡൽ: മുഖ്യപ്രതി നിദ ഖാനെ സസ്പെൻഡ് ചെയ്തു; ലഹരിയും നിർബന്ധിത മതപരിവർത്തനവും, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ!

ടിസിഎസ് നാസിക് സെക്സ് സ്കാൻഡൽ: മുഖ്യപ്രതി നിദ ഖാനെ സസ്പെൻഡ് ചെയ്തു; ലഹരിയും നിർബന്ധിത മതപരിവർത്തനവും, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ!

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ഇറാൻ-അമേരിക്ക സംഘർഷം: പ്രതിസന്ധിയിൽ പാകിസ്താൻ , 9/11 കാലത്തെ ‘ലോട്ടറി’ ഇനി അടിക്കില്ല; തകർന്നടിയാൻ രാജ്യം

കരയാത്തവർ ആരുമില്ല, വിജയത്തിന് പിന്നാലെ കൊൽക്കത്ത ക്യാമ്പിൽ വൈകാരിക രംഗങ്ങൾ; തോൽവികൾക്ക് അന്ത്യമിട്ടത്തിന് പിന്നാലെ വരുൺ ചക്രവർത്തി

കരയാത്തവർ ആരുമില്ല, വിജയത്തിന് പിന്നാലെ കൊൽക്കത്ത ക്യാമ്പിൽ വൈകാരിക രംഗങ്ങൾ; തോൽവികൾക്ക് അന്ത്യമിട്ടത്തിന് പിന്നാലെ വരുൺ ചക്രവർത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies